തളിപ്പറമ്പ് നഗരസഭയ്ക്ക് പുതിയ മാലിന്യശേഖരണ വാഹനം
തളിപ്പറമ്പ്: ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി) മുഖേന തളിപ്പറമ്പ് നഗരസഭക്ക് അനുവദിച്ച പുതിയ മാലിന്യശേഖരണ വാഹനം നിരത്തിലിറങ്ങി. മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്പേഴ്സന് പി.കെ.സുബൈര്‍ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് … Read More
