മയക്കുഗുളിക വില്‍പ്പനക്കാരന്‍ അറസ്റ്റില്‍.

പാപ്പിനിശേരി: മയക്ക് ഗുളികകള്‍ സഹിതം യുവാവിനെ എക്‌സൈസ സംഘം പിടികൂടി. പഴയങ്ങാടി ശാദുലി പള്ളിക്ക്‌സമീപത്തെ പാലക്കോടന്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ പി.ഫിറാഷ്(33)നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ്‌കുമാറും സംഘവും പഴയങ്ങാടി റെയിവേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടികൂടിയത്. മയക്കുമരുന്ന് ഗുളികകളായ നിട്രോസന്‍ … Read More

തനത് രുചിയുടെ മേളം തുടങ്ങി- കരിമ്പത്ത് ഇനി ദോശ പുട്ട് ദിനങ്ങള്‍

കരിമ്പം: കരിമ്പം സര്‍സയ്യിദ് കോളേജ് ജംഗ്ഷനില്‍ എസ്.ആര്‍.ദോശ പുട്ട് റസ്റ്റോറന്റ് ഇന്ന് പ്രവര്‍ത്തനം തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാണ് റസ്‌റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് നാടന്‍ രുചിയുടെ ദോശയും പുട്ടും കൂടാതെ ന്യൂജനറേഷന്‍ രുചിയുടെ അല്‍ഫാം, ഷവര്‍മ്മ … Read More

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം ശബരിമല ദര്‍ശനത്തിന് എത്തിയേക്കും.

തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമി ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം എത്തിയേക്കും. ഇടവമാസ പൂജയ്ക്ക് രാഷ്ട്രപതി എത്തിയേക്കുമെന്നു പോലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും അനൗദ്യോഗികമായി അറിയിപ്പ് ലഭിച്ചു. സന്നിധാനത്ത് ദര്‍ശനം നടത്തുന്ന ആദ്യ രാഷ്ട്രപതിയാകും മുര്‍മു. ഈ മാസം 18, … Read More

ആഡംബരകാറില്‍ കഞ്ചാവുമായി ഉല്ലാസയാത്ര- കുറ്റിക്കോല്‍ സ്വദേശി ഷിന്‍സിതയും അഞ്ചാംപീടിക ഫസലും പിടിയില്‍

വെള്ളമുണ്ട: ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ മുഹമ്മദാലിയുടെ മകന്‍ കെ.ഫസല്‍ (24) തളിപ്പറമ്പ് കുറ്റിക്കോലിലെ സുഗീതം വീട്ടില്‍ സുരേഷ്ബാബുവിന്റെ മകള്‍ കെ.ഷിന്‍സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വെള്ളമുണ്ട … Read More

ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു-മുഖത്ത് കാര്‍ക്കിച്ചുതുപ്പി-നാലുപേര്‍ക്കെതിരെ കേസ്.

ചിറ്റാരിക്കാല്‍: വാഴയുടെ കൈ വെട്ടിയതിന് മാവിലന്‍ സമുദായത്തില്‍ പെട്ട യുവാവിനെ മര്‍ദ്ദിക്കുകയും മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും ചെയ്ത സംഭവത്തില്‍ നാല് ഉയര്‍ന്ന താതിയില്‍ പെട്ടവര്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു. മെയ്-2 ന് രാത്രി 8.30 നായിരുന്നു സംഭവം. വെസ്റ്റ് എളേരി എളേരിത്തട്ട് … Read More

മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്.

ആലക്കോട്: മധ്യവയസ്‌ക്കനെ മര്‍ദ്ദിക്കുകയും കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ ബാര്‍ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. കരുവഞ്ചാലിലെ തെക്കേല്‍ വീട്ടില്‍ ടി.എം.ജോസഫിന്റെ(55)പരാതിയിലാണ് കേസ്. ഏപ്രില്‍ 4 ന് രാത്രി 10 നായിരുന്നു കേസിനാസ്പദമായ സംഭവം. … Read More

വ്യാപാരികള്‍ കടപൂട്ടി തെരുവ് കച്ചവടത്തിന് ഇറങ്ങേണ്ടി വരുമോ-കെ.എസ്.റിയാസ്‌

തളിപ്പറമ്പ്: വ്യാപാരികള്‍ തെരുവ് കച്ചവടത്തിന് ഇറങ്ങേണ്ട സ്ഥിതിയാണ് തളിപ്പറമ്പില്‍ നിലനില്‍ക്കുന്നതെന്നും അടിയന്തിര പരിഹാരം കാണണമെന്നും തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസും ജന.സെക്രട്ടെറി വി.താജുദ്ദീനും ഇന്ന് നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍ ആവശ്യപ്പെട്ടു. മെയിന്‍ റോഡില്‍ ഉള്‍പ്പെടെ നഗരത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും … Read More

ആംബുലന്‍സ് ജീവനക്കാരുടെ സംഘടന(എ.ഒ.ഡി.എ) ജനറല്‍ബോഡി യോഗം നാളെ.

പരിയാരം: ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (എ.ഒ.ഡി.എ) കണ്ണൂര്‍ ജില്ല ഏഴാമത് ജനറല്‍ ബോഡി യോഗം നാളെ.  പരിയാരം സാന്ത്വനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ട്രഷറര്‍ ഷമീര്‍ പട്ടാമ്പി അധ്യക്ഷത വഹിക്കും. തളിപ്പറമ്പ്, ഇരിട്ടി സോണല്‍ മീറ്റിങ്ങും 2025-2026 … Read More

തളിപ്പറമ്പ് നഗരസഭാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേരിടണമെന്ന് താലൂക്ക് വികസനസമിതിയില്‍ ആവശ്യം.

തളിപ്പറമ്പ:  തളിപ്പറമ്പ് നഗരസഭയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേരിടണമെന്ന് കേരളാ കോണ്‍ഗ്രസ്(എം)തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് തളിപ്പറമ്പ്താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. 40 വര്‍ഷം മുമ്പ് 1985 ല്‍ സി.എം.ഐ സഭ തളിപ്പറമ്പ് പഞ്ചായത്തിന് സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് ഇപ്പോള്‍ … Read More

ചാച്ചാജി വാര്‍ഡ് സി.പി.എം സഹകരണസംഘത്തിന് നല്‍കാന്‍ അനുവദിക്കില്ല: മാര്‍ട്ടിന്‍ ജോര്‍ജ്.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വ്യാപക അഴിമതിയും ക്രമക്കേടുമാണ് നടക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. ചാച്ചാജി വാര്‍ഡ് സിപിഎം സഹകരണ സംഘത്തിന് കൈമാറിയത് നിയമവിരുദ്ധമായതാണെന്നും വാര്‍ഡ് പാംക്കോസിന് നല്‍കിയ നടപടി അടിയന്തിരമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് … Read More