കെ.ടി.കമലാക്ഷിയമ്മ(81)നിര്യാതയായി.

ചെറുകുന്ന്: എടക്കേപ്പുറത്തെ കെ.ടി. കമലാക്ഷി അമ്മ(81) നിര്യാതയായി. ഭര്‍ത്താവ്: പുഴാതിയിലെ പരേതനായ എം.സി.രാമന്‍ നായര്‍. മക്കള്‍: രാജീവന്‍(ബാബു), സജീവന്‍ (രാമഗുരു യു.പി സ്‌ക്കൂള്‍, പുഴാതി), മഞ്ജുള, അജിത്ത് കുമാര്‍, പരേതയായ ഗീത. മരുമക്കള്‍: ലളിത,ജോഷി, പവിത്രന്‍, ഷൈന. സഹോദരങ്ങള്‍: ലീല, ശാന്ത, … Read More

32 പവന്‍ നശിപ്പിച്ചു, മാനസിക-ശാരീരിക ഉപദ്രവവും-പട്ടുവം സ്വദേശിക്കെതിരെ ഭാര്യയുടെ പരാതിയില്‍ കേസ്.

പയ്യന്നൂര്‍: വിവാഹസമയത്ത് ഭാര്യക്ക് നല്‍കിയ 32 പവന്‍ സ്വര്‍ണ്ണം വിറ്റ് നശിപ്പിക്കുകയും -ശാരീരിക-മാനസിക ഉപദ്രവം നടത്തുകയും ചെയ്ത പട്ടുവം സ്വദേശിക്കെതിരെ കേസ്. പയ്യന്നൂര്‍ കോറോം മുത്തത്തിയിലെ കാനാ വീട്ടില്‍ കെ.വി.ബാലകൃഷ്ണന്റെ മകള്‍ എം.വി.ദിവ്യയുടെ(40) പരാതിയിലാണ് ഭര്‍ത്താവ് സഞ്ജീവിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് … Read More

തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി

തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്)കെ.രാജേഷും സംഘവും ചേര്‍ന്ന് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ ഉടമസ്ഥനില്ലാത്ത … Read More

ജെ.ഡി.വാന്‍സ് ഗോ ബാക്ക്-ഇന്ത്യ വില്‍പ്പനക്കില്ല-

പിലാത്തറ: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഗോ ബാക്ക്; ഇന്ത്യ വില്‍പനക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി പിലാത്തറയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.  അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് പിലാത്തറ കേന്ദ്രീകരിച്ച്  നടന്ന പ്രകടനത്തില്‍ നിരവധി പേര്‍ … Read More

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. വത്തിക്കാന്‍ സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന്‍ സമയം 11.05), ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ ഹൃദയം കവര്‍ന്ന പാപ്പയുടെ അന്ത്യം. വത്തിക്കാന്‍ … Read More

സര്‍ സയ്യിദ് കോളജ് –നരിക്കോട് ഇല്ലം കോടതിയിലേക്ക്‌

കോഴിക്കോട്: മുസ്ലിം ലീഗ് ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സര്‍ സയ്യിദ് കോളജ് മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ആയുധമാക്കി തളിപ്പറമ്പ് ജമാ അത്ത് പള്ളി വഖഫ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് നരിക്കോട്ട് ഇല്ലം. ഇക്കാര്യം ചൂണ്ടിക്കാട്ടി നരിക്കോട്ട് ഏറ്റിശ്ശേരി ഇല്ലം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. … Read More

തീയക്ഷേമസഭയെ അനുകൂലിച്ച് സംസാരിച്ചതിന് വീട് അടിച്ചുതകര്‍ത്തു.

പരിയാരം: തീയക്ഷേമസഭയെ അനുകൂലിച്ച് സംസാരിച്ചതിന് അക്രമിസംഘം വീടുകയറി ആക്രമം നടത്തി, സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. ആറത്തിപ്പറമ്പിലെ രതീഷ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കാരാട്ടെ കുന്നപ്പട വീട്ടില്‍ കെ.പ്രകാശന്റെ(52) വീടിന്റെ വരാന്തയിലെയും ബെഡ്റൂമിന്റെയും ജനല്‍ ചില്ലുകളാണ് ആക്രമികള്‍ … Read More

തളിപ്പറമ്പിലെ യൂത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രജീഷ് കൃഷ്ണന്‍

തളിപ്പറമ്പ്: പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹിയായ പ്രജീഷിന് ജില്ലാ കമ്മറ്റി പുതിയ ചുമതല നല്‍കിയിരിക്കയാണ്. കെ.എസ്.യു തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റായി നേതൃനിരയിലേക്ക് വന്ന ഇദ്ദേഹം നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ … Read More

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്.

പയ്യന്നൂര്‍: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. കൊടക്കാട് വെള്ളച്ചാലിലെ എടച്ചേരി വീട്ടില്‍ എം.ദിവ്യയുടെ(35) പരാതിയിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ പെരളത്തെ വിനീഷിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2023 മാര്‍ച്ച് 19 ന് … Read More

ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു

പരിയാരം: ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. പാണപ്പുഴ ഭൂദാനത്തെ പുതിയ വീട്ടില്‍ പി.വി.രാജീവന്റെ മകള്‍ പി.വി.അതുല്യ(24)നെയാണ് കാണാതായത്. 10 ന് രാവിലെ 7.50 ന് പയ്യന്നൂരിലെ ജോലിസ്ഥലത്തേക്ക് പോയ അതുല്യ തിരികെ വന്നില്ലെന്ന അമ്മ … Read More