സര്‍ക്കാര്‍ കെട്ടിടം തട്ടിയെടുക്കാന്‍ സി.പി.എം സൊസൈറ്റി: അമ്മമാരുടെ വിശ്രമകേന്ദ്രം ചാച്ചാജി വാര്‍ഡാക്കി മാറ്റാന്‍ നീക്കം.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ ചാച്ചാജി വാര്‍ഡ് വീണ്ടും വിവാദവിഷയമാകുന്നു. തിങ്കളാഴ്ച്ച ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ പ്രശനം വീണ്ടും സജീവമായി. പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബാങ്കിംഗ് സ്ഥാപനം നടത്താന്‍ചാച്ചാജി വാര്‍ഡ് വിട്ടുനല്‍കാനുള്ള നീക്കം ഹൈക്കോടതി … Read More
