ചീട്ടുകളി-മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയില്‍.
തളിപ്പറമ്പ്: പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്ന് അതിഥിതൊഴിലാളികള്‍ പിടിയില്‍. അസം സ്വദേശികളായ നാടുകാണി സുല്‍ഫെക്‌സ് കമ്പനിയിലെ മുഖാസുദ്ദീന്‍ ഹഖ്(32), ത്രിവേണി പ്ലൈവുഡ് കമ്പനിക്ക് സമീപത്തെ ഷരീഫുല്‍ ഇസ്ലാം(21), വാജിബുര്‍ റഹ്മാന്‍(22)എന്നിവരെയാണ് ഇന്നലെ രാത്രി 7.15 ന് എളമ്പേരംപാറ ത്രിവേണി പ്ലൈവുഡ് കമ്പനി വളപ്പില്‍ … Read More
