അമ്മയേയും കുട്ടിയേയും കാണാനില്ലെന്ന് പരാതി.
പെരിങ്ങോം: അമ്മയേയും 10 വയസായ കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. വെളിച്ചംതോട്ടിലെ പരിയാരത്ത് കുഞ്ഞിപ്പുറത്ത് വീട്ടില്‍ പി.കെ.സഞ്ജിത്ത്കുമാറിന്റെ ഭാര്യ കെ.ജെ.ഏലിക്കുട്ടിയേയും 10 വയസായ കുട്ടിയേയുമാണ് ഇന്നലെ രാവിലെ കാണാതായത്. രാവിലെ 11 മണിക്ക് ചീമേനിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ … Read More
