കെ.പി.ഒ.എ റൂറല്‍ ജില്ലാ സമ്മേളനം-ലഹരിവിരുദ്ധ നാടകയാത്ര തുടങ്ങി.

പയ്യന്നൂര്‍: കെ.പി.ഒ.എ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജനമൈത്രി പോലീസിന്റെ നേതൃത്ത്വതില്‍ നടത്തുന്ന ലഹരി വിരുദ്ധ നാടകയാത്രയുടെ ഭാഗമായി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നാടകം അവതരിപ്പിച്ചു. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എന്‍.വി. രമേശന്‍ അധ്യക്ഷത … Read More

ശ്രീലക്ഷ്മി പോയി അന്‍സീറിനൊപ്പം തന്നെ

തളിപ്പറമ്പ്: ശ്രീലക്ഷ്മി മുഹമ്മദ് സ്വാലിഹിനെ വിട്ട് അന്‍സീറിനോടൊപ്പം പോയി. ഇന്ന് വൈകുന്നേരം 3.45 നാണ് തളിപ്പറമ്പ് പോലീസ് ശ്രീലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കിയത്. ഇവരെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അഴിമതിക്കെതിരെ സമഗ്ര അന്വേഷണം വേണം കേരള എന്‍ജിഒഎ

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസന സമിതി ഫണ്ട് പരിശോധനയില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നതായി വന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി … Read More

സര്‍ക്കാര്‍ കെട്ടിടം തട്ടിയെടുക്കാന്‍ സി.പി.എം സൊസൈറ്റി: അമ്മമാരുടെ വിശ്രമകേന്ദ്രം ചാച്ചാജി വാര്‍ഡാക്കി മാറ്റാന്‍ നീക്കം.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ ചാച്ചാജി വാര്‍ഡ് വീണ്ടും വിവാദവിഷയമാകുന്നു. തിങ്കളാഴ്ച്ച ചേര്‍ന്ന ആശുപത്രി വികസനസമിതി യോഗത്തില്‍ പ്രശനം വീണ്ടും സജീവമായി. പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബാങ്കിംഗ് സ്ഥാപനം നടത്താന്‍ചാച്ചാജി വാര്‍ഡ് വിട്ടുനല്‍കാനുള്ള നീക്കം ഹൈക്കോടതി … Read More

ഡോ.പി.കെ.രഞ്ജീവിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: ഡോ.പി.കെ.രഞ്ജീവിന്റെ പ്രഥമ കഥാസമാഹാഗം ഉദ്ദണ്ഡരാജ്യത്തെ കഴുതകള്‍ പ്രകാശനം ചെയ്തു. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തും കടവ് നിര്‍വഹിച്ചു. പ്രവാസി വ്യവസായിയും ചലച്ചിത്രനിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജന്‍ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. സുസ്മിത ബാബു പുസ്തക അവതരണം നടത്തി. പാര്‍വ്വണി സി അഭിഷേകിന്റെ പ്രാര്‍ത്ഥനാ … Read More

കഞ്ചാവ് സിഗിരറ്റ് വലിച്ച അഞ്ചുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹത്തിന് എത്തിയ സംഘത്തിലെ അഞ്ചുപേര്‍ക്കെതിരെ കഞ്ചാവ് സിരിരറ്റ് വലിച്ചതിന് കേസ്. പത്തനംതിട്ട റാന്നി സെന്റ് തേമസ് കോളേജിന് സമീപത്തെ കണ്ടിയന്റകത്ത് വീട്ടില്‍ ജോയല്‍ ജോജന്‍(22), കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്തില്‍ അഞ്ചുമനക്കല്‍ വീട്ടില്‍ ഫൈസല്‍ എ.നിസാം(23), റാന്നി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണം-അഡ്വ.രാജീവന്‍ കപ്പച്ചേരി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന ക്രമക്കേടുകളെകുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിന്റെ കെട്ടിടങ്ങള്‍ കൃത്രിമം കാട്ടി കയ്യേറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കി കൊടുക്കുന്ന അധികൃതരുടെ രീതി പരിശോധിക്കണമെന്നും കാലാവധി തീര്‍ന്ന കമ്മിറ്റി … Read More

എം.ഡി.എം.എയും കഞ്ചാവും പിടികൂടി, യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: എം.ഡി.എം.എയും കഞ്ചാവും പിടികൂടി, യുവാവ് അറസ്റ്റില്‍. തോട്ടട കാക്കറ റോഡില്‍ റാഷി നിവാസില്‍ മുഹമ്മദ് സാജിദിന്റെ മകന്‍ എം.പി.മുഹമ്മദ് റാഷിദ് (30)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. കണ്ണൂര്‍എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി.ഷനില്‍ കുമാറും സംഘവും ചേര്‍ന്നാണ് വാഹനപരിശോധനക്കിടയില്‍ … Read More

അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു.

ഇരിങ്ങല്‍: അസുഖം കാരണമുള്ള മനോവിഷമത്തില്‍ വീട്ടമ്മ തൂങ്ങിമരിച്ചു. പരിയാരം ഇരിങ്ങലിലെ വി.വി.കമലാക്ഷി (64)ആണ് മരിച്ചത്. ഇന്ന് രാവിലെ 11.50 നാണ് വീടിന് പിറകിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭര്‍ത്താവ് : ചന്ദ്രശേഖരന്‍ (ഇരിങ്ങല്‍). സഹോദരങ്ങള്‍: ബാലകൃഷണന്‍ (ഏറണാകുളം), ചന്ദ്രമതി (വെള്ളാവ്), … Read More