രാഷ്ട്രീയ ആത്മഹത്യ എന്ന സി.വി.ഗിരീശന്റെ ആരോപണത്തിന് കെ.വല്‍സരാജന്റെ മറുപടി.

സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്റെ ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജനെ വിമര്‍ശിച്ച് നല്‍കിയ പ്രതികരണത്തോടുള്ള മറുപടി. എഡിറ്റ് ചെയ്യാതെ അതുപോലെ പ്രസിദ്ധീകരിക്കുന്നു. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയുടെ ബജറ്റിനെ വിമര്‍ശിച്ചപ്പോള്‍ വേദനിച്ച സി.പി.എമ്മുകാരനായ ഗിരീശനോട് സഹതാപം മാത്രം. രാഷ്ട്രീയവും കൗണ്‍സിലര്‍ സ്ഥാനവും എനിക്ക് ജീവിക്കാനുള്ള ഉപാധിയല്ല. … Read More

കരിമ്പം വേളിപ്പാറയിലെ കെ.പി.നാരായണി(80)നിര്യാതയായി.

കരിമ്പം:വേളിപ്പാറ അങ്കണവാടിക്ക് സമീപം കിഴക്കെകര പുതിയ വീട്ടില്‍ കെ.പി. നാരായണി (80) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: കെ.പി. സുരേന്ദ്രന്‍ (ബ്രാഞ്ച്പോസ്റ്റ് മാസ്റ്റര്‍, കറുമാത്തൂര്‍ പോസ്റ്റോഫീസ് ) വിജയന്‍ (സൗദി അറേബ്യ), ബാബു(ഡ്രൈവര്‍, കാഞ്ഞങ്ങാട്), രാജീവന്‍ (പ്ലംബര്‍, കരിമ്പം), അനിത, … Read More

വല്‍സരാജന്റെ നീക്കം രാഷ്ട്രീയ ആത്മഹത്യ കൗണ്‍സിലര്‍-സി.വി.ഗിരീശന്‍ (പ്രതികരണം)

തളിപ്പറമ്പ്: ബജറ്റ് ചര്‍ച്ചയില്‍ വല്‍സരാജനാണ് താരം എന്ന തലക്കെട്ടില്‍ ഇന്ന് രാവിലെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയോട് സി.പി.എം നേതാവും നഗരസഭാ കൗണ്‍സിലറുമായ സി.വി.ഗിരീശന്റെ പ്രതികരണമാണ് ചുവടെ പ്രസിദ്ധീകരിക്കുന്നത്. ഒരു വിധത്തിലുള്ള എഡിറ്റിംഗും ഇതില്‍ നടത്തിയിട്ടില്ല. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് ഒരു വ്യക്തിയോടും പ്രത്യേക … Read More

66,720/- സര്‍വകാല റെക്കാര്‍ഡില്‍ സ്വര്‍ണ്ണവില-

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20-ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്. നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഗ്രാമിന് ആനുപാതികമായി 105 രൂപയാണ് … Read More

പയ്യന്നൂരിലെ ലോഡ്ജില്‍ വന്‍ മയക്കുമരുന്നുവേട്ട, മൂന്നുപേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പയ്യന്നൂരിലെ ലോഡ്ജില്‍ വന്‍ മയക്കുമരുന്നുവേട്ട, മൂന്നുപേര്‍ അറസ്റ്റില്‍. കോഴിക്കോട് അത്തോളി കൊങ്ങന്നൂര്‍ മെറൂണ്‍വില്ലയിലെ മൊയ്തീന്‍ കോയയുടെ മകന്‍ മുഹമ്മദ് ഷംനാദ്(35), രാമന്തളി വടക്കുമ്പാട് ജുമാ മസ്ജിദിന് സമീപത്തെ പി.കെ.ഹൗസില്‍ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ പി.കെ.ആസിഫ്(29), രാമന്തളി ഗവ.ജി.എം.യു.പി സ്‌ക്കൂളിന് സമീപത്തെ മുസ്തഫയുടെ … Read More

ശാസ്ത്ര അഭയകേന്ദ്രത്തില്‍ നിന്നും അമ്മയേയും മൂന്നരവയസുള്ള കുട്ടിയേയും കാണാതായി.

ഏഴോം: ശാസ്ത്രയുടെ അഭയകേന്ദ്രത്തില്‍ നിന്നും അമ്മയേയും മൂന്നരവയസുള്ള കുട്ടിയേയും കാണാതായി. കടന്നപ്പള്ളി പടിഞ്ഞാറേക്കരയിലെ സുമേഷിന്റെ ഭാര്യ കാവിന്‍ചാല്‍ വീട്ടില്‍ കെ.എ.രമ്യ(30), മകല്‍ ആരാധ്യ എന്നിവരെയാണ് കാണാതായത്. 26 ന് വൈകുന്നേരം മൂന്നരക്ക് ചെവിടിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തിന് സമീപത്തെ അംഗന്‍വാടിയില്‍ പഠിക്കുന്ന മകളെ … Read More

തളിപ്പറമ്പില്‍ മൂന്ന് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൂന്ന് കഞ്ചാവ് ബീഡിവലിക്കാര്‍ പോലീസ് പിടിയില്‍. പഴയങ്ങാടിയിലെ തെക്കന്‍ വീ്ടില്‍ ടി.കൃഷ്ണന്‍(55) നെ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ വെച്ചും മലപ്പുറം പരപ്പനങ്ങാടി നെടുവയില്‍ കരിയ പറമ്പില്‍ വീട്ടില്‍ വിനയ് രാജിനെ(23) പറശിനിക്കടയില്‍ വെച്ചും, യു.പി ബലിയ റാപ്പൂരിലെ മനീഷ്‌കുമാറിനെ(27)ധര്‍മ്മശാലയില്‍ … Read More

പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി നേതാവ് കെ.വല്‍സരാജന്‍ വീണ്ടും താരമായി

തളിപ്പറമ്പ്: പ്രതിപക്ഷത്തിന്റെ റോള്‍ കൃത്യമായി അവതരിപ്പിച്ച് ബി.ജെ.പി  നേതാവ്   കെ.വല്‍സരാജന്‍ വീണ്ടും താരമായി. ഇന്നലെ നടന്ന തളിപ്പറമ്പ് നഗരസഭയുടെ ബജറ്റഅ അവതരണ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയിലാണ് വല്‍സരാജന്‍ ജനപക്ഷത്ത് ചേര്‍ന്ന് വസ്തുനിഷ്ഠമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. നഗരസഭയുടെ നികുതിവരുമാനം 10 കോടിയായി ഉയര്‍ന്നിട്ടും … Read More

രാധാകൃഷ്ണന്‍ വധം-സന്തോഷിനെ കൈതപ്രത്തും പെരുമ്പടവിലും കൊണ്ടുപോയി തെളിവെടുത്തു.

പരിയാരം: രാധാകൃഷ്ണന്‍ വധക്കേസ് പ്രതി സന്തോഷുമായി ഇന്ന് ഉച്ചക്ക് കൃത്യം നടന്ന കൈതപ്രത്തെ വീട്ടിലും പെരുമ്പടവിലും പോലീസ് തെളിവെടുപ്പിന് കൊണ്ടുപോയി. തോക്കില്‍ നിറച്ച വെടിയുണ്ടയുടെ കവര്‍ സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ ഒരു വാഴച്ചുവട്ടില്‍ ഉപേക്ഷിച്ച സ്ഥലത്തുനിന്ന് പ്രതി തന്നെ കണ്ടെടുത്ത് … Read More

തളിപ്പറമ്പില്‍ പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കും; അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ അഞ്ചേക്കര്‍ സ്ഥലത്ത് പുതിയ ബസ്റ്റാന്റ് നിര്‍മ്മിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന നല്‍കി തളിപ്പറമ്പ് നഗരസഭാ ബജറ്റ്. ഇന്ന് രാവിലെ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ സുപ്രധാന നിര്‍ദ്ദേശമുള്ളത്. പാളയാട് വാര്‍ഡിലാണ് ഇതിന് … Read More