സന്തോഷത്തിന്റേയും, സ്‌നേഹത്തിന്റേയും തണലില്‍ എമി ഷിറോണ്‍

പരിയാരം: കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക് 60 സ്‌നേഹവീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന നാല് വീടുകളില്‍ നാലാമത്തെ വീട് ലഭിച്ചത് ട്രാന്‍സ്‌ജെന്ററായ എമി ഷിറോണിന്. താക്കോല്‍ … Read More

വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലെ രോഹിണിയമ്മ(87)നിര്യാതയായി.

ശവസംസ്‌കാരം ഇന്ന് (14/05/24) വൈകുന്നേരം 4.30 മണിക്ക് തൃച്ചംബരം എന്‍ എസ് എസ് സമുദായ ശമശാനത്തില്‍. തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജിന് സമീപത്തെ വിദ്യാനഗര്‍ ഹൗസിംഗ് കോളനിയില്‍ (ഹൗസ് നമ്പര്‍ 8) രോഹിണി ഭവനത്തില്‍ പരേതനായ മേക്കടങ്ങില്‍ ഗോവിന്ദ വാര്യരുടെ ഭാര്യ … Read More

സ്വര്‍ണവില വീണ്ടും കുറഞ്ഞു-പവന്-53,400 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,400 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ … Read More

സ്ത്രീധനപീഡനം: കാഞ്ഞിരങ്ങാട് സ്വദേശികളായ ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ 6 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: സ്ത്രീധനപീഡനം, ഭര്‍ത്താവും ബന്ധുക്കളും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസ്. പുളിമ്പറമ്പ് പത്മാലയത്തിലെ പി.വി.രാധാമണിയുടെ(43)പരാതിയിലാണ് കോടതിനിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഭര്‍ത്താവ് കാഞ്ഞിരങ്ങാട് പോത്തേര വീട്ടില്‍ പി,വി.രാജു(47), അമ്മ കാര്‍ത്യായനി(76) അച്ഛന്‍ പി.വി.നാരായണന്‍ നമ്പ്യാര്‍(83), സഹോദരങ്ങളായ പി.വി.ഉഷ, പി.വി.രവീന്ദ്രന്‍, പി.വി.രത്നകുമാരി എന്നിവരുടെ പേരിലാണ് … Read More

എട മോനേ-വേവ് പൂളില്‍ യുവതിയെ കയറിപ്പിടിച്ചു കേന്ദ്ര സര്‍വകലാശാല പ്രഫസര്‍ ഇഫ്തിക്കര്‍ അഹമ്മദ് ജയിലിയായി

തളിപ്പറമ്പ്: വിസ്മയ പാര്‍ക്കിലെ വേവ്പൂളില്‍ 22 കാരിയെ കയറിപ്പിടിച്ച കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ അറസ്റ്റില്‍. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം മൂന്നോടെ പറശിനിക്കടവ് വിസ്മയ പാര്‍ക്കിലാണ് സംഭവം … Read More

മാണിയും കോയയും കുറുപ്പും രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം-@45

മാണി കോയ കുറുപ്പ്-1979 മെയ്-13 ന് 45 വര്‍ഷം മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. രാഷ്ട്രീയ-ആക്ഷേപഹാസ്യം നിറഞ്ഞ പ്രണയസിനിമയാണ് മാണി കോയ കുറുപ്പ്. വിന്‍സെന്റ്, കെ.പി.ഉമ്മര്‍, കുതിരവട്ടം പപ്പു, ലാലു അലക്‌സ്, ആലുംമൂടന്‍, പത്മപ്രിയ, ജയകല, ഫിലോമിന, സാധന, പ്രമീള, … Read More

വീടിന്റെ ടെറസില്‍ കുടുങ്ങിയയാളെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: പ്ലമ്പിംഗ് ജോലിയില്‍ സഹായിക്കുന്നതിനായി വീടിന്റെ ടെറസില്‍ കയറി കുടുങ്ങിയ യുവാവിനെ തളിപ്പറമ്പ അഗ്‌നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ചേപ്പറമ്പ് പയറ്റിയാലിലെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന വീടിന്റെ ഒന്നാം നിലയില്‍ കുടുങ്ങിയ പയറ്റിയാലിലെ ടി.വി.സുബിനെയാണ് തളിപ്പറമ്പ അഗ്‌നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ … Read More

ചിറ്റാരിക്കാലില്‍ കിണറില്‍ നിന്ന് കിട്ടിയ അസ്ഥികൂടം തിരിച്ചറിഞ്ഞു.

ചിറ്റാരിക്കാല്‍: കിണറില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. ചിറ്റാരിക്കല്‍ ഇരുപത്തിയഞ്ചിലാണ് കിണറില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തി കിണറ്റിലെ വെളളം വറ്റിച്ച് അസ്ഥികൂടം പുറത്തെടുത്തു. കാനച്ചികുഴിയില്‍ ബേബി കുര്യാക്കോസിന്റെ കിണറിലാണ് അസ്ഥികൂടം കണ്ടെത്തിയത്. മുറ്റത്തെ കിണറിലെ … Read More

ട്രാന്‍സ് വുമണ്‍ എമി ഷിറോണിന് എന്‍.ജി.ഒ യൂണിയന്‍ വീട് നിര്‍മ്മിച്ചുനല്‍കി.

പരിയാരം: ട്രാന്‍സ് വുമണ്‍ എമി ഷിറോണിന് എന്‍ ജി ഒ യൂണിയന്‍ നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. കേരള എന്‍ ജി ഒ യൂണിയന്‍ വജ്രജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ അതിദരിദ്ര ജനവിഭാഗത്തിലെ 60 കുടുംബങ്ങള്‍ക്ക് 60 സ്‌നേഹവീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് … Read More

സ്വര്‍ണ്ണ വില കുറഞ്ഞു. പവന്-53,720 രൂപ.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വില 53,720 ലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6715 രൂപയാണ്. ഗ്രാം വിലയില്‍ 10 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഓഹരി വിപണിയില്‍ ഉണ്ടായ … Read More