കൊല്ലപ്പെട്ട ദേവസ്യയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.

ആലക്കോട്: സഹോദരിയുടെ മകന്‍ കൊലപ്പെടുത്തിയ ഭിന്നശേഷിക്കാരനായ കൂമ്പുക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യയുടെ(76) മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കരിക്കും. ഇന്നലെ വൈകുന്നേരം നടന്ന കൊലപാതകവിവരം രാത്രി 8.30 നാണ് പുറംലോകം അറിഞ്ഞത്. കേസിലെ പ്രതി … Read More

ഓണ്‍ലൈന്‍ വലകള്‍ വ്യാപകം ചെറുപഴശി സ്വദേശിയുടെ 9,10,000 നഷ്ടപ്പെട്ടു.

കണ്ണൂര്‍: പാര്‍ട്ടൈം ജോലി വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവ വഴി ബന്ധപ്പെട്ട അജ്ഞാതന്‍ 9,10,000 രൂപ തട്ടിയെടുത്തതായി പരാതി. മയ്യില്‍ ചെറുപഴശിയിലെ കാലടി എല്‍.പി.സ്‌ക്കൂളിന് സമീപത്തെ സുന്ദര്‍നിലയത്തില്‍ താമസിക്കുന്ന എ.കെ.സുന്ദറിന്റെ(48) പണമാണ് തട്ടിയെടുത്തത്. ഏപ്രില്‍ 28 മുതല്‍ … Read More

വികലാംഗനായ വയോധികനെ കൊലപ്പെടുത്തിയ മരുമകന്‍ അറസ്റ്റില്‍.

ഉദയഗിരി(ആലക്കോട്): വികലാംഗനായ വയോധികനെ സഹോദരിയുടെ മകന്‍ അടിച്ചുകൊന്നു. ഉദയഗിരി പഞ്ചായത്തില്‍ തൊമരക്കാട് പുല്ലേരിയില്‍ കൂമ്പുക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യ(76)ആണ് മരണപ്പെട്ടത്. പ്രതിയായ ഷൈമോന്‍ പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകുന്നേരം അഞ്ചോടെ നടന്നസംഭവം രാത്രി എട്ടരയോടെയാണ് പുറംലോകം അറിഞ്ഞത്. സ്ഥിരമായി വഴക്കും ബഹളവും … Read More

എം.ഡി.എം.എക്കാരായ ഷമ്മാസും മുനീബും തളിപ്പറമ്പില്‍ അറസ്റ്റില്‍

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി. അള്ളാംകുളത്തെ പൂമംഗലോരകത്ത് എണ്ണ വീട്ടില്‍ പി.എ.ഷമ്മാസ്(23), സീതീസാഹിബ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ കുണ്ടംകുഴി കായക്കൂല്‍ വീട്ടില്‍ കെ.മുനീബ്(34) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ … Read More

അടൂരിന്റെ കൊടിയേറ്റം @ 46-

         അടൂരിന്റെ ചലച്ചിത്ര ലോകത്ത് വേറിട്ട ഒരു അസ്തിത്വം പുലര്‍ത്തുന്ന ഒരു ചിത്രമാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം കൊടിയേറ്റം. അടൂര്‍ ചിത്രങ്ങളില്‍ വച്ച് ഏറ്റവും ലാളിത്യം പുലര്‍ത്തുന്ന ചിത്രമാണ് ഇത്. സ്വയംവരം അടക്കമുള്ള എല്ലാ അടൂര്‍ ചിത്രങ്ങളിലും മറച്ചു പിടിച്ച ഹാസ്യത്തിന്റെ … Read More

പിലാത്തറയില്‍ ഒ.വി.നാരായണ്‍ അനുസ്മരണ സമ്മേളനം.

പിലാത്തറ: കര്‍ഷകസംഘം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത വ്യക്തിയായിരുന്നു ഒ.വി.നാരായണനെന്ന് മുന്‍ മന്ത്രി എം.വിജയകുമാര്‍.  കര്‍ഷക സംഘം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും 16 വര്‍ഷക്കാലം ജില്ല പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ അനുസ്മരണ സമ്മേളനം പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

പരിയാരത്തെക്കുറിച്ച് മിണ്ടാന്‍ സ്പീക്കര്‍ എത്തിയില്ല.

പരിയാരം: പരിയാരത്തെക്കുറിച്ച് മിണ്ടാന്‍ സ്പീക്കര്‍ എത്തിയില്ല. കണ്ണൂര്‍ ജില്ലാ നേഴ്‌സസ് വാരാഘോഷത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിട്ടുനിന്നതാണ് വിവാദമായത്. മെഡിക്കല്‍ കോളേജില്‍ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും നിസംഗരായുള്ള നില്‍പ്പ് തടരുകയാണ്. എട്ട് നിലകളിലേക്ക് രോഗികളും കൂട്ടിരിപ്പുകാരും … Read More

സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരെ ചൂഷണം ചെയ്യുന്നത് തടയാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നത് ഖേദകരം:കവി മുരുകന്‍ കാട്ടാക്കട.

പരിയാരം: മാലാഖമാര്‍ എന്നു പറഞ്ഞ് സന്തോഷിപ്പിക്കുന്നതിലപ്പുറം നേഴ്‌സുമാരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരും ശ്രമിക്കുന്നില്ലെന്ന് കവി മുരുകന്‍ കാട്ടാക്കട. കണ്ണൂര്‍ ജില്ലാ നഴ്‌സസ് വാരാഘോഷം സമാപന സമ്മേളനം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ ലിനി പുതുശേരി നഗറില്‍ … Read More

വിദേശയാത്ര-മുഖ്യമന്ത്രിക്ക് വധഭീഷണി കമന്റ് _akku_uhh ന്റെ പേരില്‍ സൈബര്‍കേസ്.

കണ്ണൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയുടെ ചുവയുള്ള കമന്റിട്ട സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. മെയ്-6 ന് ഇന്‍സ്റ്റഗ്രാം ഏഷ്യാനെറ്റ്‌ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റിട്ട _akku_uhh എന്ന പ്രൊഫൈല്‍ ഉടമയുടെ പേരിലാണ് കേസ്. കണ്ണൂര്‍ റേഞ്ച് സൈബര്‍ പട്രോളിംഗ് … Read More

ലാഭം കൊതിച്ചു, തമ്പുരാന്‍നഗറിലെ സുരേഷിന് പണികിട്ടി.

തളിപ്പറമ്പ്: വീണ്ടും തളിപ്പറമ്പില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, 9,55,000 രൂപ തട്ടിയെടുത്തതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇപ്പോള്‍ ചിറവക്ക് തമ്പുരാന്‍ നഗറില്‍ ഈറ്റിശേരി ഇല്ലം മഠത്തില്‍ താമസിക്കുന്ന കോഴിക്കോട് ബേപ്പൂര്‍ കല്ലംവള്ളി വീട്ടില്‍ കെ.ജി. സുരേഷിന്റെ(46)പരാതിയിലാണ് കേസ്. ഏപ്രില്‍ 18 … Read More