മനുഷ്യപുത്രന് ഇന്ന് 51 വര്‍ഷം തികയുന്നു.

      ഋഷിയോടൊപ്പം ചേര്‍ന്ന് ബേബി സംവിധാനം ചെയ്ത സിനിമയാണ് മനുഷ്യപുത്രന്‍. കെ.ജി.സേതുനാഥ് കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമയില്‍ മധു, വിന്‍സെന്റ്, ജയഭാരതി, വിധുബാല, അടൂര്‍ഭാസി, ബഹദൂര്‍, മുതുകുളം, എസ്.പി.പിള്ള, അടൂര്‍ഭവാനി, ടി.ആര്‍.ഓമന, ഖദീജ, പ്രേമ, ജി.കെ.പിള്ള, സാംബശിവന്‍, ബേബി, ജെ.എ.ആര്‍.ആനന്ദ്, … Read More

റിട്ട.നേഴ്‌സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തളിപ്പറമ്പ്: റിട്ട.നേഴ്‌സിംഗ് സൂപ്രണ്ടിനെ വാടകക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃച്ചംബരം ഒ.വി.ക്വാര്‍ട്ടേഴ്‌സിനെ പട്ടാണി നാരായണി(90)ആണ് മരിച്ചത്. ആര്‍മിയില്‍ നേഴ്‌സായിരുന്ന ഇവര്‍ തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്നും നേഴ്‌സിംഗ് സൂപ്രണ്ടായി വിരമിച്ചതാണ്. ഭര്‍ത്താവ് തമ്പാന്‍ മരണപ്പെട്ട ശേഷം ഒറ്റക്ക് താമസിച്ചുവരികയായിരുന്നു. മൂന്ന് … Read More

അപകടകാരണം അമിതവേഗതയെന്ന് സൂചന.

തളിപ്പറമ്പ്: അമിതവേഗതയില്‍ ബൈക്ക് നിയന്ത്രിക്കാനാവാത്തതാണ് തളിപ്പറമ്പില്‍ നടന്ന ബൈക്കപകടത്തിന് കാരണമെന്ന് സൂചന. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട കെ.എല്‍-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് ഇവര്‍ സഞ്ചരിച്ച കെ.എല്‍-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്. ഇവര്‍ കുപ്പം ഭാഗത്തുനിന്നും തളിപ്പറമ്പ് ടൗണ്‍ … Read More

പെരട്ടൂര്‍ കുഞ്ഞിക്കൃഷ്ണന്‍ മൂത്തായര്‍(74) നിര്യാതനായി.

കാലിച്ചാനടുക്കം(കാഞ്ഞങ്ങാട്): തായന്നൂര്‍ നെരോത്ത് ശ്രീ പെരട്ടൂര്‍ കൂലോം ഭഗവതിക്ഷേത്രത്തിലെ മുതിര്‍ന്ന സ്ഥാനികന്‍ പെരട്ടൂര്‍ കുഞ്ഞിക്കൃഷ്ണന്‍ മൂത്തായര്‍ (74)നിര്യാതനായി. സംസ്‌കാരചടങ്ങുകള്‍ പെരട്ടൂര്‍ കൂലോം ഭഗവതിക്ഷേത്ര പരിസരത്തെ ശ്മശാനത്തില്‍ ആചാരവിധി പ്രകാരം ഇന്ന് രാവിലെ പത്തുമണിയോടെ നടക്കും. ഭാര്യ: ടി.വി.നാരായണി. മക്കള്‍: നിഷ(പുതുക്കുന്ന്), നിഷാന്ത് … Read More

തളിപ്പറമ്പില്‍ വാഹനാപകടം 2 യുവാക്കള്‍ മരിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വാഹനാപകടത്തില്‍ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. കൃസ്തുക്കുന്നിലെ ജോയല്‍ ജോസഫ(23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക്(23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. … Read More

മരുന്നില്ലെങ്കിലും തേനീച്ചയുണ്ട്, കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അപകട ഭീഷണി ഉയര്‍ത്തി പെരുംതേനീച്ചക്കൂട്ടം

പരിയാരം:കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അപകട ഭീഷണി ഉയര്‍ത്തി പെരുംതേനീച്ചക്കൂട്ടം. ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലും, അഞ്ചാം നിലയിലും ജനലുകളുടെ ഭാഗത്ത് മെഡിക്കല്‍ കോളജിന് മുന്‍വശം ചുവരുകളിലായിട്ടാണ് ഇവ കൂട് വെച്ചിട്ടുള്ളത്. വലിയ പാളികളായി തൂങ്ങിക്കിടക്കുന്ന ഇവയുടെ കുടും അതിനെ പൊതിഞ്ഞിരിക്കുന്ന പെരും … Read More

തളിപ്പറമ്പ് നഗരസഭയിലെ ചില തസ്തികകളില്‍ നടപടിക്രമം പാലിക്കാതെ നിയമനം-വിവരാവകാശ രേഖകള്‍ പുറത്ത്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ ചില തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന ആക്ഷേപത്തിന് തെളിവായി വിവരാവകാശ രേഖകള്‍. തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് 769/2023/LSGD-30-3-2023 പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഏഴ് തസ്തികകളില്‍ നിയമനം നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വിജിലന്‍സിന് ഉള്‍പ്പെടെ … Read More

അപകടകെട്ടിടം-നടപടിക്ക് നഗരസഭയും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയോരത്തെ അപകടാവസ്ഥയിലായ ഭാഗം നീക്കം ചെയ്യണമെന്ന് നഗരസഭാ അധികൃതര്‍ കെട്ടിടം ഉടമക്ക് നിര്‍ദ്ദേശം നല്‍കി. കെട്ടിടം സുരക്ഷിതമാക്കാത്തപക്ഷം പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ആവശ്യമെന്നു വന്നാല്‍ കേരള മുന്‍സിപ്പല്‍ ചട്ടം വിഭാഗം 411 പ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് … Read More

മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ചപ്പാരപ്പടവ് പഞ്ചായത്ത്.

ഒടുവള്ളിത്തട്ട് : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒടുവള്ളിത്തട്ട് ബസ്റ്റാന്‍ഡ് പരിസരം, ചാണാക്കുണ്ട് ടൗണ്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. മംഗര വാര്‍ഡിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദഘാടനം വാര്‍ഡ് മെമ്പര്‍ പി.പി.വിനീതയും കുട്ടിക്കരി വാര്‍ഡില്‍ ഷേര്‍ളി ചാക്കോയും നിര്‍വ്വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ … Read More

ചിറവക്കില്‍ ട്രാഫിക് ലൈറ്റുകള്‍ വരുന്നു-ജൂണ്‍ ആദ്യവാരം മുതല്‍ പ്രവര്‍ത്തിപ്പിക്കും.

തളിപ്പറമ്പ്: ദേശീയപാതയില്‍ ചിറവക്ക് ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണത്തിന് ലൈറ്റുകള്‍ വരുന്നു, ജൂണ്‍ ആദ്യവാരം മുതല്‍ ഇത് പ്രവര്‍ത്തന ക്ഷമമാകും.  കെല്‍ട്രോണാണ് സോളാറില്‍ പ്രവര്‍ത്തിക്കുന്ന 6 ലൈറ്റുകള്‍ ചിറവക്ക് ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്നത്. തളിപ്പറമ്പ് നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 ലക്ഷം … Read More