നടുവില്‍ ക്ഷീരസംഘം സെക്രട്ടെറിയേയും ഭാരവാഹികളേയും പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണി.
നടുവില്‍: നടുവില്‍ ക്ഷീരസംഘത്തില്‍ കയ്യാങ്കളിയും പോലീസ് കേസും. ഓഫീസില്‍ യോഗം ചേര്‍ന്നുകൊണ്ടിരിക്കെ ക്ഷീരസംഘം സെക്രട്ടെറിയേയും ഭാരവാഹികളേയും വാതില്‍ പറത്തുനിന്ന് പൂട്ടി പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുടിയാന്‍മല പോലീസ് കൊക്കായിയിലെ പനക്കല്‍ മാര്‍ട്ടിന്‍ ജോസഫിന്റെ(50)പേരില്‍ കേസെടുത്തു. മെയ്-3 ന് രാത്രി 7.30 … Read More
