ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു

പരിയാരം: ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വെച്ച അജണ്ടയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് പറഞ്ഞു ഏകപക്ഷീയമായി ഫണ്ട് അനുവദിക്കാന്‍ എടുത്ത തീരുമാനത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തീരുമാനം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് മെമ്പര്‍മാര്‍ … Read More

കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക് പൂജാ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

പിലാത്തറ: അറത്തില്‍ ഭജനസംഘത്തിന്റെ പ്രഥമ പൂജാകര്‍മ്മശ്രേഷ്ഠ പുരസ്‌കാരം പൂജാരിയും ജ്യോതിഷ താന്ത്രികാചാര്യനും സാമൂഹ്യ പ്രവര്‍ത്തകനുമായ കുടല്‍മന നാരായണന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അറത്തില്‍ ശ്രീഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മൂത്തേടത്ത് കാരക്കാട് ഗോവിന്ദന്‍ നമ്പൂതിരി പുരസ്‌കാരം കൈമാറി. … Read More

അറിയപ്പെടാത്ത രഹസ്യത്തിന്റെ നാല്‍പ്പത്തിമൂന്ന് വര്‍ഷങ്ങള്‍.

ഉദ്യോഗസ്ഥ, വിരുതന്‍ ശങ്കു, സി.ഐ.ഡി നസീര്‍, പ്രേതങ്ങളുടെ താഴ്‌വര എന്നിങ്ങനെയുള്ള സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സംവിധായകന്‍ വേണുഗോപാല മേനോന്‍ എന്ന പി.വേണുവിന്റെ ‘അറിയപ്പെടാത്ത രഹസ്യം’തിയറ്ററില്‍ എത്തിയിട്ട് ഇന്നേക്ക് നാല്‍പത്തി മൂന്ന് വര്‍ഷങ്ങള്‍. പ്രേംനസീറും ജയനും നായകന്മാരായ ഈ ആക്ഷന്‍ … Read More

രാമന്തളി മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന് പെരുമഴപെയ്ത് വെള്ളംകയറി.

രാമന്തളി. കനത്ത മഴയില്‍ രാമന്തളി മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ വെള്ളംകയറി. ഇന്നലെ രാത്രി പെയ്ത കനത്തമഴയിലാണ് പെരുങ്കളിയാട്ടം നടന്നുവരുന്ന രാമന്തളി മുച്ചിലോട്ടു ഭഗവതിക്ഷേത്രത്തിലെ പെരുങ്കളിയാട്ടവേദിയില്‍ വെള്ളം കയറിയത്. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷമാണ് രാത്രിയിലെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.  

മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി.

പിലാത്തറ: മുഖ്യമന്ത്രിക്ക് സമനില തെറ്റി. കെ എസ് വൈ എഫ്. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ നോക്കുകയാണ് പിണറായി വിജയനും പോലീസുമെനന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി. ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നേതാക്കളെ അറസ്റ്റ് ചെയുന്നത് കാട്ടാള ഭരണത്തിന് തുല്യമാണ്, നിയമ … Read More

പത്തനംതിട്ട ‘ജഡ്ജി’ കാഞ്ഞങ്ങാട് അറസ്റ്റിലായി.

കാസര്‍ഗോഡ്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹോസ്ദുര്‍ഗ് പോലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താണ് പിടിയിലായത്. വാഹനം കേടായെന്ന് ഫോണ്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് വാഹനത്തില്‍ ഹോട്ടലിലും പിന്നീട് റെയില്‍വേ സ്റ്റേഷനിലും കൊണ്ടുവിടുകയായിരുന്നു. ഇന്നലെ രാത്രി പത്തരയ്ക്കാണ് … Read More

ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശനനടപടികളുമായി എം.വി.ഡി.

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളിലേക്ക് കടന്ന് മോട്ടോര്‍വാഹന വകുപ്പ്. ജനുവരി 10 മുതല്‍ ‘ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്’ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. സംസ്ഥാനത്ത് നേരത്തെ മുതല്‍ തന്നെ ആംബുലന്‍സുകള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമായി ദുരുപയോഗം … Read More

തളിപ്പറമ്പ് പട്ടുവം റോഡില്‍ ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടുവം റോഡില്‍ ലൂര്‍ദ്ദ് ആശുപത്രിയുടെ പാര്‍ക്കിങ്ങിന് സമീപത്തായി ജപ്പാന്‍ കുടിവെള്ളം പൈപ്പ് പൊട്ടി കുടിവെള്ളം റോഡില്‍ ഒഴുകുന്നു. ജലം ഒഴുകി ഹൈവേ റോഡിലെത്തി ചിലയിടങ്ങളില്‍ ചെളിക്കുളമായിട്ടുണ്ട്. ലിറ്റര്‍ കണക്കിന് കുടിവെള്ളമാണ് ഒഴുകി പാഴായി കൊണ്ടിരിക്കുന്നത്. വെള്ളം റോഡിലേക്ക് ഒലിച്ചിറങ്ങുന്നത് … Read More

വരൂ മാനവിക ഇന്ത്യക്കായി–പ്രഭാഷണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: ലൈബ്രറി കൗണ്‍സില്‍, കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വരൂ മാനവിക ഇന്ത്യക്കായി 1000 സാംസ്‌കാരിക സദസിന്റെ ഭാഗമായി തൃച്ചംബരം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ നടത്തിയ പരിപാടി പു.ക.സ തളിപ്പറമ്പ് മേഖലാ പ്രസിഡന്റ് എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ … Read More

രാഹുല്‍ മാങ്കുട്ടത്തില്‍ അറസ്റ്റില്‍.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിലാണ് അറസ്റ്റ്. കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഇതുവരെയും 31 യൂത്ത് … Read More