മനസിനെ മാന്ത്രികകുതിരയായി മാറ്റിയ മേള-@43.

ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയെ പ്രധാന റോളില്‍ അവതരിപ്പിച്ച സിനിമയാണ് കെ.ജി.ജോര്‍ജിന്റെ മേള. ശ്രീനിവാസന്‍, അഞ്ജലി, ഷെരാഫ്, ഭാസ്‌ക്കരകുറുപ്പ്, കെ.ജി.പിണറായി, കോഴിക്കോട് ശാരദ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയിലെ നായകന്‍ കുള്ളന്‍ രഘുവാണ്. (പിന്നീട് മേള രഘു). സര്‍ക്കസ് പശ്ചാത്തലത്തിലുള്ള … Read More

ടി ടി കെ ദേവസ്വത്തിന്റെ കാര്യത്തില്‍ ഭരണക്കാര്‍ ഇരട്ടതാപ്പ് കാട്ടുന്നു–മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി)

തളിപ്പറമ്പ്: സര്‍ക്കാര്‍ ക്ഷണം നല്‍കി മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പൗരപ്രമുഖനായി പങ്കെടുപ്പിച്ച ടി.ടി.കെ ദേവസ്വം പ്രസിഡന്റിനെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കുന്നതിന് പൊതുപരിപാടി സംഘടിപ്പിച്ച സി ഐ ടി യു യൂണിയന്‍ നിലപാട് ഇരട്ടത്താപ്പാണെന്ന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു … Read More

റെയില്‍വേ ഗേറ്റ്കീപ്പറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

ചിങ്ങവനം: റെയില്‍വേ ഗേറ്റ്കീപ്പറായ യുവതിയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സ്വദേശി സലാം (35) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇന്നലെ രാത്രി ചാമക്കുളം റെയില്‍വേ ഗേറ്റ്കീപ്പറായ യുവതിയെയും ഭര്‍ത്താവിനെയും … Read More

വെറുതെ നടന്നാല്‍ പ്രമേഹം കുറയില്ല; നടക്കേണ്ടത് പോലെ നടക്കണം-എന്താ റെഡിയല്ലേ-

ദിവസേനയുള്ള പ്രഭാത നടത്തമോ ഉച്ചതിരിഞ്ഞുള്ള ഉലാത്തലോ ആകട്ടെ ഇവ രണ്ടും പ്രമേഹം നിയന്ത്രിക്കാനുള്ളവളരെ പ്രധാനപ്പെട്ട മാര്‍ഗങ്ങളാണെന്നാണ് വിശ്വാസം. പ്രമേഹ സാധ്യത കുറക്കുന്നതിന് അമേരിക്കന്‍ ഡയബെറ്റിസ് അസോസിയേഷന്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് പറയുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് നടന്നതുകൊണ്ട് മാത്രം കാര്യമില്ല, … Read More

വാഗീശ പുരസ്‌കാരം പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ചു.

കല്യാശേരി: ആധ്യാത്മിക പ്രഭാഷകരുടെ ദേശീയ സംഘടനയായ ആര്‍ഷ സംസ്‌കാര ഭാരതി പ്രഭാഷകപ്രതിഭകള്‍ക്ക് വര്‍ഷംതോറും നല്‍കുന്ന വാഗീശ പുരസ്‌കാരം പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അരോളിക്ക് ആര്‍ഷ സംസ്‌കാര ഭാരതി ദേശീയാധ്യക്ഷന്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ സമര്‍പ്പിച്ചു. പ്രഭാഷണ രംഗത്ത് നാല്‍പ്പത്തിയഞ്ചു വര്‍ഷമായി നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ് … Read More

സ്‌ക്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ജില്ലാ തല പരിശീലന പരിപാടി സംഘടിപ്പിച്ചു.

തളിപ്പറമ്പ്: നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി കേരള പോലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ രൂപീകരിച്ച സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് … Read More

ഒരു അപൂര്‍വ്വ അവസരം പരിയാരം അമ്മാനപ്പാറയില്‍-ഡിസംബര്‍ 6 ന് തുടങ്ങും.

കേന്ദ്ര സര്‍ക്കാറിന്റെ സൗജന്യ തൊഴില്‍ പരിശീലനം 6 ന് ഉദ്ഘാടനം ചെയ്യും-8-ാം ക്ലാസ് വരെ പഠിച്ച 14 വയസിന് മുകളിലുള്ളവര്‍ക്ക് ചേരാം. പരിയാരം: കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി പ്രകാരമുള്ള സൗജന്യ തൊഴില്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം 6 ന് നടക്കുമെന്ന് മലബാര്‍ … Read More

ഏഴുവയസുകാരിക്ക് പീഡനം-പരിയാരം മുടിക്കാനത്തെ സന്തോഷിന് 10 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പരിയാരം മുടിക്കാനത്തെ കുന്നേല്‍ വീട്ടില്‍ സന്തോഷ് എന്ന സുബീഷിനെയാണ്(28) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2023 ജനുവരി 7 … Read More

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി ഡോക്ടര്‍മാര്‍ നടത്തുന്ന മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍മാര്‍ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി. കാമ്പസില്‍ പ്രതിഷേധപ്രകടനം നടത്തിയ ഹൗസ് സര്‍ജന്‍മാര്‍ പ്രിന്‍സിപ്പാള്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡോ.നീരജ കൃഷ്ണന്‍, ഡോ.സൗരവ് സുരേഷ്, പരിയാരം ഐഎംഎ പ്രസിഡന്റ് ഡോ.കെ.മാധവന്‍, ആംസ്റ്റ … Read More

ചെറുപാറയില്‍ വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും കത്തിനശിച്ചു, നാല് ലക്ഷം പ്രാഥമിക നഷ്ടം.

പെരിങ്ങോം: റബ്ബര്‍ ഉണക്കാനിട്ട ചിമ്മിനില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു, നാല് ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം. ചെറുപാറയിലെ കുളത്തുങ്കല്‍ മാത്യു വര്‍ഗീസിന്റെ വീടിന്റെ അടുക്കളയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കളയുടെ ചിമ്മിനിയില്‍ … Read More