നടരാജ മണ്ഡപവും നടപ്പന്തലും ഉദ്ഘാടനം ചെയ്തു.

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ പുതുതായി പണിതീര്‍ത്ത ശ്രീ മൂത്തേടം നടരാജ മണ്ഡപം പ്രശസ്ത ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നടപ്പന്തലിന്റെ സമര്‍പ്പണം ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാടും നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മൂത്തേടം വെല്‍ഫെയര്‍ കമ്മറ്റി … Read More

കാറ്റും വെളിച്ചവും തരില്ല- താലൂക്ക് വികസനസമിതി തീരുമാനം നടപ്പാക്കില്ല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍.

തളിപ്പറമ്പ്: വീടിന് സമീപത്ത് അപകടകരമായ രീതിയില്‍ കാറ്റും വെളിച്ചവും കടക്കാത്ത നിലയില്‍ നിര്‍മ്മിച്ച മതിലിന്റെ ഉയരം കുറക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ താലൂക്ക് വികസന സമിതി മുമ്പാകെ പറഞ്ഞു. ബ്ലോക്ക് ഓഫീസ് വളപ്പിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ മതിലിന്റെ അമിതമായ … Read More

ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം.

ചിറ്റാരിക്കല്‍: ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം. ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 1 ല്‍ വലിയകുന്നേല്‍ ജിമ്മി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാരിക്കലിലെ ഐ.രാധാകൃഷ്ണന്‍ എന്നയാളുടെ ഫര്‍ണ്ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിനാണ് ഇന്നലെ രാത്രിയില്‍ തീപിടിച്ചത്. കടയുടെ … Read More

പെറ്റ്‌സ്റ്റേഷന്‍ പ്രാദേശിക മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ പെറ്റ്‌സ്‌റ്റേഷന്‍ ജില്ലയിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. 2022 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ പ്രസിദ്ധീകരിച്ച/സംപ്രേക്ഷണം ചെയ്ത അരുമമൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍/ഫീച്ചറുകളാണ് പരിഗണിക്കുന്നത്. 2023 ജനുവരി 20 … Read More

മൂത്തേടത്ത് എച്ച്.എസ്.എസിന് വഞ്ചിപ്പാട്ടില്‍ എ ഗ്രേഡോടെ വിജയം.

കോഴിക്കോട്: സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം. വഞ്ചിപ്പാട്ട് മല്‍സരത്തില്‍ മൂത്തേടത്ത് ടീം എ ഗ്രേഡ് നേടി. ഐ.സി.കാര്‍ത്തിക, നന്ദന ഗിരീഷ്, പി.വി.റോഷ്‌നി ബാലകൃഷ്ണന്‍, കെ.പി.ആര്‍.പാര്‍വതി, മീരാ ദിലീപ്, പി.പി.അനസൂയ, പി.പ്രാര്‍ത്ഥന, എം.കീര്‍ത്തന, എന്‍.എം.രേവതി കൃഷ്ണന്‍, അനുഗ്രഹാ … Read More

ഐ.ജെ.യു അഖിലേന്ത്യാ സമ്മേളനം-ജനു-8,9,10 ഹൈദരാബാദ്.-കേരളാ പ്രതിനിധികള്‍ക്ക് യാത്രയയപ്പ്.

തളിപ്പറമ്പ്: ഹൈദരാബാദില്‍ നടക്കുന്ന ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍(ഐ.ജെ.യു) ദേശീയ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.ജെ.യു അംഗങ്ങള്‍ക്ക് കണ്ണൂര്‍ ജില്ലാ കമ്മറ്റി യോഗം യാത്രയയപ്പ് നല്‍കി. ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ സമ്മേളന പ്രതിനിധികളായ ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, ജില്ലാ … Read More

റിട്ട.എസ്.ഐ ടി.വി.കുഞ്ഞിരാമന്‍(റോമിയോ-70) നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് (6.1.23) വൈകുന്നേരം 4.00 മണിക് ബ്ലാത്തൂരിലെ സമുദായ ശ്മശാനത്തില്‍. ബ്ലാത്തൂര്‍: പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.ഉഷാദേവിയുടെ ഭര്‍ത്താവ് ടി.വി.കുഞ്ഞിരാമന്‍(70) നിര്യാതനായി. റിട്ട. എസ്.ഐയാണ്. ദീര്‍ഘകാലത്തെ പോലീസ് സേവനത്തിന് ശേഷം വിരമിച്ച ഇദ്ദേഹം റോമിയോ കുഞ്ഞിരാമന്‍ എന്ന … Read More

യുവാവ് ട്രെയിന്‍ തട്ടി മരിച്ചു, മടിക്കൈ സ്വദേശിയെന്ന് സംശയം.

പരിയാരം: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പോലീസ് പരിധിയില്‍ നിന്നാണ് റെയില്‍വെട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശ്രീജിത്ത്, പത്താട് മടിക്കൈ എന്ന് രേഖപ്പെടുത്തിയ ഐ.ഡി കാര്‍ഡ് … Read More

ലീവ് സറണ്ടര്‍ പ്രതിഷേധ കഞ്ഞി വെച്ച് എന്‍ജിഒ അസോസിയേഷന്‍

തളിപ്പറമ്പ്: വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ലീവ് സറണ്ടര്‍ പോലും നല്‍കാതെ ജീവനക്കാരെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍.ജി.ഒ. അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കഞ്ഞിവെച്ച് പ്രതിഷേധം. ഈ സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ ഏപ്രില്‍ 1 മുതല്‍ വിതരണം … Read More

ഡെയിഞ്ചര്‍മോന്‍ അറസ്റ്റില്‍-പ്രതിയെ പിടികൂടിയത് അതിസമര്‍ത്ഥമായ നീക്കത്തിലൂടെ.

തളിപ്പറമ്പ്: ഒന്നര പവന്റെ മാല പൊട്ടിച്ച കള്ളന്‍ അറസ്റ്റിലായി. മാട്ടൂല്‍ ജസീന്തയിലെ കൊയിലേരിയന്‍ ഡെയിന്‍ ജോമോന്‍(19)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി സമര്‍ത്ഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്. ഡിസംബര്‍ 7 ന് വൈകുന്നേരം ആറോടെയാണ് പൂക്കോത്ത് നടയില്‍ റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന … Read More