കാലില്‍ ഇരുമ്പ് കമ്പികുടുക്കിയ തെരുവ് നായക്ക് രക്ഷകനായി കല്ലിങ്കീല്‍ പത്മനാഭന്‍

തളിപ്പറമ്പ്: സമൂഹവിരുദ്ധര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കാലില്‍ കുരുക്കിട്ട തെരുവ്‌നായക്ക് തുണയായി കല്ലിങ്കീല്‍ പത്മനാഭന്‍. തളിപ്പറമ്പ് ദേശീയപാതയില്‍ കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി വേദന കാരണം ഭക്ഷണം പോലും കഴിക്കാനാവാതെ ദുരിതമനുഭവിക്കുന്ന തെരുവ് നായയുടെ ദൈന്യത കണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ തളിപ്പറമ്പ് നഗരസഭ … Read More

22 ലക്ഷം രൂപ തട്ടിയെടുത്തു- മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ-കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളുടെപേരില്‍ കേസ്.

ഇരിട്ടി: ജീവനക്കാരിയില്‍ നിന്നും മറ്റ് നിക്ഷേപകരില്‍ നിന്നുമായി 22 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ധനകാര്യസ്ഥാപനത്തിന്റെ ഭാരവാഹികളായ ആറുപേര്‍ക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു. ഇരിട്ടി കീഴൂരിലെ മലബാര്‍ മള്‍ട്ടി സ്‌റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ സണ്ണി ഏബ്രഹാം, പ്രസിഡന്റ് രാഹുല്‍ … Read More

തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ആര്‍.ഡി.ഒ ഓഫീസിന്റെ ശുചിമുറിയുടെ ടാങ്ക് പൊട്ടി മലിനജലം പ്രദേശത്ത് പരന്നൊഴുകുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ആര്‍.ഡി.ഒ ഓഫീസിന്റെ ശുചിമുറിയുടെ ടാങ്ക് പൊട്ടി മലിനജലം പ്രദേശത്ത് പരന്നൊഴുകുന്നു. ഈ ഭാഗത്ത് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് നന്നാക്കിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം മിനി സിവില്‍സ്റ്റേഷനിലെ ശുചിമുറിയുടെ … Read More

അഞ്ചുവര്‍ഷത്തിലേറെയായി നിര്‍ത്തിയിട്ട ബൈക്ക്-ദുരൂഹത തുടരുന്നു.

തളിപ്പറമ്പ്: ദുരൂഹസാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട ബജാജ് പള്‍സര്‍ ബൈക്ക്, അന്വേഷണം നടത്താതെ പോലീസ്. തളിപ്പറമ്പ് ചിറവക്കിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഈ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിട്ട്. നാട്ടുകാര്‍ പോലീസിനെ അറിയിച്ചതിനെതുടര്‍ന്ന് അവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി പോയതല്ലാതെ തുടരന്വേഷണം നടത്തുകയോ ബൈക്ക് പോലീസ് … Read More

സിസ്റ്റര്‍ കാരിത്താസ് ഡി.എസ്.എസ്. നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ കാരിത്താസ് ഡി.എസ്.എസ് (73)നിര്യാതയായി. ശവസംസ്‌ക്കാരം ഇന്ന് തിങ്കളാഴ്ച(11.05.2026) വൈകുന്നേരം 5.30 മണിക്ക് പട്ടുവം സ്നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. എറണാകുളം അതിരൂപത, … Read More

നെടുംപറമ്പിലിനെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍

ആലക്കോട്: കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല, ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആറുപേര്‍ക്കെതിരെ കേസ്. 26,66,300 രൂപ തട്ടിയെടുത്ത് വഞ്ചന ചെയ്തു എന്നാണ് കേസ്. ആലക്കോട് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ … Read More

പൊളിച്ചുനീക്കിയ ബസ് ഷെല്‍ട്ടറിന് പകരം നിര്‍മ്മിക്കുന്നത് സമാനവലുപ്പത്തിലുള്ള ഷെല്‍ട്ടര്‍- പൊളിച്ചത് പിന്നെ എന്തിന്?

തളിപ്പറമ്പ്: പൊളിച്ചുനീക്കിയ ചിറവക്കിലെ ബസ് ഷെല്‍ട്ടറിന്റെ സ്ഥാനത്ത് നിര്‍മ്മിക്കുന്നത് സമാന വലുപ്പമുള്ള ഷെല്‍ട്ടര്‍. തളിപ്പറമ്പ് ദേശീയപാതയോരത്ത് ചിറവക്കില്‍ അക്കിപ്പറമ്പ് സ്‌ക്കൂളിന് സമീപത്തായി വെറും 16 മാസം മുമ്പ് തളിപ്പറമ്പ് നഗരസഭ സ്‌പോണ്‍സറുടെ സഹായത്തോടെ നിര്‍മ്മിച്ച രണ്ടരലക്ഷം രൂപയോളം ചെലവില്‍ നിര്‍മ്മിച്ചബസ് ഷെല്‍ട്ടറാണ് … Read More

ദിവസവും അടുക്കളയില്‍ വരുത്തുന്ന 9 അബദ്ധങ്ങള്‍

ശുചിത്വമില്ലാത്ത സാഹചര്യത്തിലും കൈകള്‍ കൊണ്ടും പാകം ചെയ്യുന്നതും, പഴകിയ എണ്ണ ഉപയോഗിക്കുന്നതും ഭക്ഷണം തുറന്നു വെയ്ക്കുന്നതുമൊക്കെ ഇതില്‍ ചില കാര്യങ്ങളാണ്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറ്റവും പ്രധാനം ആരോഗ്യകരമായ ഭക്ഷണക്രമം തന്നെയാണ്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ കലോറി അളന്നും പോഷകസമൃദ്ധമായ റെസിപ്പി പരീക്ഷിച്ചും … Read More

വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം’അദൃശ്യമുറിവുകള്‍ ‘പ്രകാശനം ചെയ്തു

പയ്യന്നൂര്‍:കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന്റെ കാവ്യ സമാഹാരം അദൃശ്യമുറിവുകള്‍ പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ബിആര്‍സി ഹാളില്‍ വെച്ച് പീറ്റര്‍ ഏഴിമല സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ശിവകുമാര്‍ (സെക്രട്ടറി താലൂക്ക് ലൈബ്രറി കൗണ്‍സില്‍)അധ്യക്ഷത വഹിച്ചു. പ്രൊഫ: ബി.മുഹമ്മദ് അഹമ്മദ് ( … Read More

ദളപതി വിജയ് ഇനി തമിഴ്‌നാട് ഭരിക്കും; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക്

ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസിനു പിന്നാലെ സിപിഎം, സിപിഐ, വിസികെ കക്ഷികളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരിക്കാനാവശ്യമായ 118 അംഗങ്ങളുടെ പിന്തുണ ടിവികെ … Read More