മാധ്യമ പ്രവര്‍ത്തകന്‍ ബി.എ.അലി മൊഗ്രാല്‍(64)നിര്യാതനായി

തളിപ്പറമ്പ്: മാധ്യമപ്രവര്‍ത്തകനും കേരള മുസ്ലിം ജമാഅത് ജില്ലാ മുന്‍ സെക്രട്ടറിയും, ജില്ല കമ്മിറ്റി അംഗവും അല്‍മഖറുസുന്നിയ്യ കമ്മിറ്റി അംഗവുമായ ബി.എ.അലി മൊഗ്രാല്‍ (64) നിര്യാതനായി. ഭാര്യ: എസ്.ടി.പി.ആയിഷ. മക്കള്‍:അജീര്‍ സഖാഫി, അജ്മല്‍ അദനി, സിനാന്‍ സഅദി, മുഹമ്മദ് തമീം, മുഫീദ, മുര്‍ഷിദ, … Read More

മലക്കംമറിഞ്ഞ് തളിപ്പറമ്പ് പോലീസ്-പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി.

കൊച്ചി: ഗൃഹനാഥന്റെ തിരോധാനം, ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ചെയ്തപ്പോള്‍ മലക്കംമറിഞ്ഞ് തളിപ്പറമ്പ് പോലീസ്. ജൂണ്‍-28 ന് ഉച്ചക്ക് വീട്ടില്‍ നിന്ന് കാണാതായ പിതാവ് ടി.കൃഷ്ണനെ(73) കണ്ടെത്തണമെന്ന് കാണിച്ച് മകന്‍ കരിമ്പത്തെ വി.വി.രൂപേഷ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹോബിയസ് കോര്‍പസ് ഹരജിക്ക് നല്‍കിയ … Read More

മന്ത്രി അനൂപ് ജേക്കബ് നാളെ പാടിയോട്ടുചാലില്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യും.

ചെറുപുഴ: പാടിയോട്ടുചാലില്‍ പുതുതായി ആരംഭിക്കുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആഗസ്റ്റ് 7 ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വി.കുഞ്ഞികൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. സപ്ലൈകോയുടെ നിലവിലുള്ള മാവേലി സ്‌റ്റോറുകള്‍ … Read More

പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

തളിപ്പറമ്പ്: പിക്കപ്പ് വാന്‍ ഇടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതരപരിക്ക് പറ്റിയ സംഭവത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കെ.എല്‍-60 ടി 8035 നമ്പര് പിക്കപ്പ് വാന്‍ ഡ്രൈവര്‍ കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് അദ്‌നാന്റെ പേരിലാണ് കേസ്. … Read More

ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്തു

ആലക്കോട്; ഇറ്റലി, ഫ്രാന്‍സ് ജോലി വിസ വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു. ചെറുപുഴ പാലക്കല്‍ വീട്ടില്‍ പി.രാഹുല്‍, ചെറുപുഴ മഞ്ഞക്കാട്ടെ മംഗള വീട്ടില്‍ സി.ബി.അരുണ്‍, എറണാകുളം തേവരയിലെ മഞ്ജുള, തമിഴ്‌നാട് തൂത്തുക്കുടിയിലെ … Read More

കോടതി വിധി:നാടിന്റെ സമാധാനം തകര്‍ക്കാനുള്ള എസ്.ഡി.പി.ഐയുടെ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടി

പയ്യന്നൂര്‍: രാമന്തളിയിലെ വിജയന്‍ വധശ്രമക്കേസിലെ പ്രതികളെ കോടതി 18 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത് നാടിന്റെ സമാധാനം തകര്‍ക്കാന്‍ എസ് ഡി പി ഐ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് സി.പി.എം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി അഡ്വ: പി സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു. … Read More

കരിമ്പം-ഹിലാല്‍ നഗറില്‍ തെരുവുനായ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ

കരിമ്പം: തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടിച്ച് പാര്‍പ്പിക്കാനായി കരിമ്പം മേഖലയെ തെരഞ്ഞെടുത്തത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.ഡി.പി.ഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖല എന്നതിന് പുറമെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് … Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍.

മേല്‍പ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കിയ യുവതി പോക്‌സോ കേസില്‍ അറസ്റ്റില്‍. തളിപ്പറമ്പ് പുളിമ്പറമ്പിലെ കെ. സ്നേഹമെര്‍ലിനെ (23) യാണ് ഇന്‍സ്‌പെക്ടര്‍ എന്‍.പി.രാഘവന്‍ അറസ്റ്റു ചെയ്തത്. മേല്‍പ്പറമ്പസ്റ്റേഷന്‍ പരിധിയിലെ 14 കാരിയെയാണ് പ്രതി 2025ലും 2026 ജൂണ്‍ മാസത്തിലുമായി പീഡിപ്പിച്ചത്. കുട്ടിയുടെ മാതാവുമായി … Read More

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച എസ്.ഡി.പി. ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും ശിക്ഷ

തളിപ്പറമ്പ്:പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് സിപിഎം ബ്രാഞ്ച് സെക്രട്ടിയെ മാരകായുധങ്ങളുമായി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ എസ്.ഡി പി.ഐ പ്രവര്‍ത്തകരായ പ്രതികള്‍ക്ക് 18 വര്‍ഷം തടവും 9 ലക്ഷം പിഴയും ശിക്ഷ. രാമന്തളി വടക്കുമ്പാട്ടെ തളിക്കാരന്‍ ഹൗസില്‍ ഹനാന്‍, അറുമാടിയില്‍ ഹൗസില്‍ മുഹമ്മദ് അബ്ദുളള, … Read More

പയ്യന്നൂരില്‍ എക്‌സൈസിന്റെ വന്‍ സ്പിരിറ്റ് വേട്ട ,ഒരാള്‍ പിടിയില്‍

പയ്യന്നൂര്‍: ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി എക്‌സൈസ് നടത്തിവരുന്ന ഓണാഘോഷ സ്‌പെഷല്‍ ഡ്രൈവ് വാഹന പരിശോധനക്കിടയില്‍ കണ്ണൂര്‍ അസി:എക്‌സൈസ് കമ്മീഷണറില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പെരുമ്പയില്‍ നിന്നും രാത്രി 12.15 ന് ടാറ്റ ഗുഡ്സ് കാരിയര്‍ ലോറിയില്‍ കടത്തുകയായിരുന്ന 7000 … Read More