വിശന്നു-വലഞ്ഞു-ഒടുവില്‍ ചെന്താമര പിടിയിലായി.

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ഇന്ന് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കും. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രണ്ട് പകലും രണ്ട് രാത്രിയും നീണ്ട തെരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. പ്രതിയെ പിടികൂടിയത് അറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. … Read More

കാപ്പാ കേസിലെ പ്രതി എം.ഡി.എം.എയുമായി പിടിയില്‍.

മുഴക്കുന്ന്: കാപ്പാ കേസിലെ പ്രതി രണ്ടാമതും എം.ഡി.എം.എയുമായി പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ ഐ.പി.എസിന്റെ നിര്‍ദേശനുസരണം ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുഴക്കുന്ന് പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി … Read More

 കക്കൂസ് മാലിന്യം തള്ളിയതിന് മേഘ കമ്പനിക്ക് 50,000 പിഴ.

തളിപ്പറമ്പ്: മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും കഴിഞ്ഞദിവസം ടാങ്കര്‍ ലോറിയില്‍ എത്തിച്ച കക്കൂസ് മാലിന്യം കുറ്റിക്കോല്‍ , കൂവോട് തുരുത്തി എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥലത്ത് തള്ളാന്‍ ശ്രമിച്ചത് നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി പോലീസിന് കൈമാറിയ സംഭവത്തില്‍ തളിപ്പറമ്പ് നഗരസഭ … Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം പള്ളിക്കലിലാണ് സംഭവം. കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അധ്യാപകന്‍ നവാസിനെ (49) യാണ് പൊലീസ് പിടികൂടിയത്. ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം. പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ … Read More

സി.പി.എം ബോര്‍ഡിനെ ചൊല്ലി കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വാട്‌സ്ആപ്പ് കലഹം.

തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ബോര്‍ഡ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധീനതയിലുള്ള സ്ഥലത്ത് വെക്കാന്‍ അനുമതി നല്‍കിയെന്ന പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മണ്ഡലം പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനം. തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ആല്‍മരത്തില്‍ ഉള്‍പ്പെടെ രണ്ടിടങ്ങളിലായി സി.പി.എം ജില്ലാ … Read More

ആഗോഗ്യവകുപ്പ് ജീവനക്കാരി കിണറില്‍ മരിച്ച നിലയില്‍.

കരിമ്പം: ആഗോഗ്യവകുപ്പ് ജീവനക്കാരി കിണറില്‍ മരിച്ച നിലയില്‍. കരിമ്പം ഒറ്റപ്പാല നഗര്‍ അതുല്‍സില്‍ കെ.രവീന്ദ്രന്റെ ഭാര്യ കെ.പി.ഉഷാകുമാരിയെ(55)യാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള കിണറിലാണ് മൃതദേഹം കണ്ടത്. ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്കാണ്. ഇന്ന് രാവിലെ 9.30 നും വൈകുന്നേരം … Read More

ബ്രൗണ്‍ഷുഗറുമായി 2 പേരെ വളപട്ടണം പോലീസ് പിടികൂടി

വളപട്ടണം: മാരക മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി രണ്ടുപേര്‍ വളപട്ടണത്ത് പോലീസ് പിടിയില്‍. 20.71 ഗ്രാം ബ്രൗണ്‍ഷുഗറുമായി മുണ്ടയാട് ശ്രീനിലയത്തിലെ കെ ശ്രീജിത്ത്, എടക്കാട് ബൈത്തുല്‍ നിസാറിലെ ടി.കെ.മുഹമ്മദ് റഫീഖ് എന്നിവരാണ് പിടിയിലായത്. വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ പി.ഉണ്ണികൃഷ്ണന്‍, ഗ്രേഡ് … Read More

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി-നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമും പയ്യന്നൂര്‍ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നേത്ര പരിശോധനാ ക്യാമ്പ് കുറുമാത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പാറയില്‍ … Read More

ചാലത്തൂരില്‍ ഇനി അതിദരിദ്രരില്ല-പ്രഖ്യാപനം നടത്തി ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി.

തളിപ്പറമ്പ്: ഇനി ചാലത്തൂര്‍ അതിദരിദ്രമുക്ത വാര്‍ഡ്. കണികുന്നില്‍ ഇന്ന് നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി വാര്‍ഡ് അതിദരിദ്ര വിമുക്തമായി പ്രഖ്യാപിച്ചു. കണികുന്നിലെ ചാലില്‍ നാരായണിയുടെ വീടിന്റെ നിര്‍മ്മാണ പ്രവൃത്തി ഉല്‍ഘാടനം ചെയ്തു കൊണ്ടാണ് നഗരസഭ ചെയര്‍പേഴ്പണ്‍ ചാലത്തുരിനെ … Read More

വധശ്രമക്കേസിലെ പ്രതിയെ ഒന്‍പത് വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി.

തളിപ്പറമ്പ്: വധശ്രമക്കേസിലെ പ്രതിയെ ഒന്‍പത് വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. കാക്കയങ്ങാട് സ്വദേശി മന്‍സൂറിനെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ മൈസൂരുവിലെ ഒളിത്താവളത്തില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടിയത്. 2016 ല്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു … Read More