മകന്‍ ആന്‍സന്‍ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

തളിപ്പറമ്പ്: ആന്‍സന്‍ ജോസിന്റെ അമ്മയും മരിച്ചു. മോറാഴ മുതുവാനിയിലെ ലക്ഷ്മി ജോസ് (56) ആണ് മരിച്ചത്. അമ്മയുടെ അസുഖത്തിലും മകളുടെ അകാല അപകട മരണത്തിലും മനം നൊന്താണ് കഴിഞ്ഞ 18 ന് ആന്‍സന്‍ ജോസ് വീട്ടില്‍ തൂങ്ങിമരിച്ചത്.   ആന്‍സന്റെ 4 … Read More

അളിയനെ അളിയന്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.

കള്ളാര്‍: അളിയനെ അളിയന്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കള്ളാര്‍ ആടകത്തെ ഉണ്ണാണ്ടന്‍ പറമ്പില്‍ വീട്ടില്‍ യു.പി.സന്തോഷിനാണ്(45)മര്‍ദ്ദനേമറ്റത്. സന്തോഷിന്‍രെ ഭാര്യാ സഹോദരന്‍മാരായ അനൂപ്, മനീഷ് എന്നിവര്‍ 20 ന് രാത്രി 10.30 ന് വീട്ടില്‍ അതിക്രമിച്ച് കടന്ന് കഴുത്തിന് കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുക്കുകയും … Read More

മേഘ ഓഫീസ് അക്രമം-30 ഡി.വൈ.എഫ്.ഐക്കാരുടെ പേരില്‍ കേസ്.

പരിയാരം: മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിളയാങ്കോട് ഒറന്നിടത്ത്ചാലിലെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 30 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു. തുമ്പോട്ടയിലെ ജിതിന്‍, ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, സുധാജ്, ശിവശങ്കരന്‍, സജേഷ്, പ്രജീഷ് എന്നിവരുടെയും കണ്ടാലറിയാവുന്ന 24 പേര്‍ക്കെതിരെയുമാണ് … Read More

വരഡൂലില്‍ വയോധികയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചു.

തളിപ്പറമ്പ്: കടയില്‍ പോയിവരികയായിരുന്ന വയോധികയുടെ ഒന്നേകാല്‍ പവന്‍ താലിമാല ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തു. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. വരഡൂല്‍ ക്ഷേത്രത്തിന് സമീപത്തെ പടിക്കലെ വളപ്പില്‍ വീട്ടില്‍ പി.വി.കണ്ണന്റെ ഭാര്യ ടി.സുലോചനയുടെ(64) മാലയാണ് പിടിച്ചുപറിച്ചത്. 88,000 രൂപ നഷ്ടം … Read More

അഡ്വ. ജോര്‍ജ് മേച്ചേരിയെ അനുസ്മരിച്ച് കേരളാ കോണ്‍ഗ്രസ്(എം)

തളിപ്പറമ്പ്:മലയോരജനതക്കും സമൂഹത്തിലെ പാവപ്പെട്ടവരുടെയും ശബ്ദമായിരുന്നു അഡ്വ. ജോര്‍ജ് മേച്ചേരിയെന്നും ബഫര്‍സോണ്‍ വിഷയങ്ങളിലും വനം-വന്യജീവി നിയമങ്ങളിലുമുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അനുസ്മരിച്ചു. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ലോയേഴ്സ് … Read More

തെമ്മാടികള്‍ക്ക് മുന്നറിയിപ്പ്–അക്രമത്തില്‍ ബാലസംഘം പ്രതിഷേധിച്ചു.

  തളിപ്പറമ്പ്: ബാലസംഘം തളിപ്പറമ്പ് നോര്‍ത്ത് വില്ലേജ് പ്രസിഡന്റും സിനിമാതാരം സന്തോഷ് കീഴാറ്റൂരിന്റെ മകനുമായ യദുസാന്ത് ഉള്‍പ്പെടെ 5 കുട്ടികളെ കൊടും ക്രിമിനലുകളായ സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതിതില്‍ ബാലസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃച്ചംബരം എക്‌സൈസ് ഓഫീസിന് സമീപം പ്രതിഷേധ കൂട്ടായ്മ … Read More

കുളപ്പുറം പ്രാദേശിക ചരിത്രരചന പഠന കോണ്‍ഗ്രസ് മെയ് 24, 25 തീയതികളില്‍

പരിയാരം:കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും കുളപ്പുറം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക ചരിത്രരചന കോണ്‍ഗ്രസ് മെയ്- 24, 25 തീയതികളില്‍ കുളപ്പുറം വായനശാലയില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. ടി.വി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രാദേശിക ചരിത്രരചന പുതുവഴിയില്‍ സമകാലിക … Read More

കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; മുഖ്യപ്രതി തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: കാഞ്ഞിരക്കൊല്ലിയിലെ നിധീഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അപ്പുവെന്ന കെ.ബിജേഷ്(36) തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചക്കാണ് ബൈക്കിലെത്തിയ പ്രതികള്‍ നിധീഷിനെ വീടിനോടു ചേര്‍ന്നുള്ള ആലയില്‍ വെച്ച് അവിടെ നിര്‍മ്മിച്ച് വെച്ച കത്തിയെടുത്ത് വെട്ടിക്കൊന്നത്. തടയാന്‍ ശ്രമിച്ച നിധീഷിന്റെ ഭാര്യ ശ്രുതിക്കും … Read More

ദേശീയ പാത ഇടിഞ്ഞതില്‍ നടപടി; കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാട് … Read More

വയോധികയെ മര്‍ദ്ദിച്ചു കൊന്ന പേര മകന്‍ റിജു പോലീസ് കസ്റ്റഡിയില്‍.

പയ്യന്നൂര്‍ : പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മണിയറ കാര്‍ത്ത്യായനി അമ്മ (88) മരണപ്പെട്ടതിനെ തുടര്‍ന്നാണ് പേര മകന്‍ റിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈമാസം 11 നാണ് വീട്ടില്‍ വെച്ച് മകളുടെ മകന്‍ റിജു ഈ വയോധികയെ അതി ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്കും, … Read More