മൊബൈല്‍ ഫോണ്‍ ഉപയോഗത്തെത്തുടര്‍ന്നുള്ള തര്‍ക്കം; പതിനെട്ടുകാരന്‍ ജീവനൊടുക്കി

അങ്ങാടിപ്പുറം: വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ എടുത്തുവെച്ചതിലുള്ള മനോവിഷമത്തെത്തുടര്‍ന്ന് പതിനെട്ടുകാരന്‍ ജീവനൊടുക്കി. അങ്ങാടിപ്പുറം സ്വദേശി മുന്‍ഷീദ് ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൂടുതല്‍ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാതാവ് വിലക്കുകയും ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തിരുന്നു. ഇതില്‍ … Read More

മട്ടന്നൂര്‍ കളറോഡ് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

മട്ടന്നൂര്‍: ഇരിട്ടി- മട്ടന്നൂര്‍ റൂട്ടില്‍ കളറോഡ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ മകന്‍ സി. സായന്ത് (25) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. … Read More

മഞ്ഞപ്പിത്തം തടയാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണം-ഡോ.വൈ.പ്രവീണ്‍കുമാര്‍

പരിയാരം: മഞ്ഞപ്പിത്തത്തിനെതിരായ വാക്‌സിനേഷന്‍ പോളിയോതുള്ളിമരുന്ന് പോലെ നിര്‍ബന്ധിതമാക്കേണ്ടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം തലവന്‍ ഡോ.വൈ.പ്രവീണ്‍കുമാര്‍. ലോക ഹെപ്പൈറ്ററ്റിസ് ദിനാഘോഷത്തിന്റെ ഭാഗമായി ജനറല്‍ മെഡിസിന്‍ വിഭാഗവും ഗ്യാസ്‌ട്രോ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ … Read More

സൈബര്‍കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എ.ടി.എം വഴി പിന്‍വലിച്ച യുവാവിന്റെ പേരില്‍ കേസ്.

പരിയാരം: സൈബര്‍കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം എ.ടി.എം വഴി പിന്‍വലിച്ച് ഉപയോഗിച്ച സംഭവത്തില്‍ പരിയാരം പോലീസ് യുവാവിന്റെ പേരില്‍ കേസെടുത്തു. ചെറുതാഴം സി.എം.നഗറിലെ അഞ്ജുന്റെ വീട്ടില്‍ ടി.ജോവന്‍ പോളിന്റെ(19)പേരിലാണ് കേസ്. സംഘം ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന … Read More

പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു.

തളിപ്പറമ്പ്: പോലീസ് പിടിച്ചെടുത്ത മയക്കുമരുന്നുകൾ നശിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലയുടെ കീഴിൽ എൻ.ഡി.പി എസ് കേസുകളു മായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ നിന്ന് പിടികൂടിയ നിരോധിത മയക്കുരുന്നുകൾ നശിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ്‌ ഗോയൽ ചെയർമാൻ ആയ … Read More

ചതി പണം ഇടപാട്-ചപ്പാരപ്പടവ് സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: പൊതുജനങ്ങളെ ചതിച്ച് പണമുണ്ടാക്കുന്ന സംഘത്തില്‍ പ്രവര്‍ത്തിച്ചതിന് ചപ്പാരപ്പടവ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് അല്‍മിഹ്രാജ് ഹൗസിലെ മുഹമ്മദ്മൗലവിയുടെ മകന്‍ യു.വി.ഹമിദ് മുഹമ്മദിന്റെ(24)പേരിലാണ് കേസ്. ഹമിദ് മുഹമ്മദ് തന്റെ ഏര്യം എടക്കോത്തെ ഫെഡറല്‍ ബാങ്ക് അക്കൗണ്ട് മുഖേന 2025 … Read More

വാഹനം പാര്‍ക്ക് ചെയ്ത തര്‍ക്കം-യുവാവിന് മര്‍ദ്ദനം, കട തകര്‍ത്ത് ഒരു ലക്ഷം രൂപ നാശനഷ്ടം വരുത്തിയതിന് കേസ്.

പരിയാരം: കടയുടെ മുന്നില്‍ വാഹനം പാര്‍ക്ക്‌ചെയ്തതുമായി ബന്ധപ്പെട്ട വാക്തര്‍ക്കത്തില്‍ കടയില്‍ അതിക്രമിച്ചുകയറി ഒരു ലക്ഷം രൂപയുടെ നാശനഷ്ടം  വരുത്തുകയും കടയുടമയുടെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളോറ കടവനാട്ടെ എന്‍.സി.കാഷ്യോക്കാണ്(46)പരിക്കേറ്റത്. സംഭവത്തില്‍ വാടാട്ടെ ഷാജി ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് … Read More

മദ്യപിച്ച്ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: മദ്യപിച്ച് അപകടകരമായ വിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. കുറ്റ്യേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ചെറൂട്ട വീട്ടില്‍ അനില്‍കുമാറിന്റെ(56)പേരിലാണ് കേസ്. ഇന്നലെ ജൂലൈ 27 ന് രാവിലെ പത്തരക്ക് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷിന്റെ നേതൃത്വത്തില്‍ പരിയാരം … Read More

കൈക്കൂലിക്കാരന്‍ എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍-

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ 15,000/ രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍.  ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടര്‍ന്ന് പെര്‍മിറ്റ് അനുവദിക്കാന്‍ 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആദ്യ ഗഡുവായ 15,000/ രൂപ കൈക്കൂലി … Read More

കെ.കെ.മുഹമ്മദ്, വി.എന്‍ അന്‍സല്‍ അനുസ്മരണം.

കണ്ണൂര്‍: അന്തരിച്ച പത്രപ്രവര്‍ത്തകരായ കെ.കെ.മുഹമ്മദ്, വി.എന്‍.അന്‍സല്‍ എന്നിവരുടെ അനുസ്മരണയോഗം സീനിയര്‍ ജേണലിസ്റ്റ് ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.പി.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മ കാണാന്‍ ഒരിടം ഹൃദയത്തില്‍ സൂക്ഷിച്ചവരാണ് കെ.കെ.മുഹമ്മദും … Read More