ഒരു ജീവനും അവശേഷിച്ചില്ല; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 242 പേരും മരിച്ചു

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി അധികൃതര്‍ അറിയിച്ചു അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മുഴുവന്‍ പേരും മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം … Read More

ദേശീയപാതയോരത്തെ അപകടകെട്ടിടം-അടിയന്തിര നടപടികല്‍ സ്വീകരിക്കാന്‍ താലൂക്ക് വികസനസമിതി യോഗത്തിന്റെ നിര്‍ദ്ദേശം.

തളിപ്പറമ്പ്: ദേശീയപാതയോരത്ത് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ അപകടാവസ്ഥയിലുള്ള മൂന്നുനിലകെട്ടിടം ഉടന്‍ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തളിപ്പറമ്പ് നഗരസഭക്ക് താലൂക്ക് വികസനസമിതി യോഗം നിര്‍ദ്ദേശം നല്‍കി. ദേശീയപാതയില്‍ ചിറവക്ക് ട്രാഫിക് സിഗ്‌നല്‍ പ്രദേശത്ത് തെര്‍മോസ്റ്റാറ്റിക് കോമ്പൗണ്ട് ലൈന്‍ … Read More

ഭക്ഷണനിരോധന ബോര്‍ഡ്-ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം

ചപ്പാരപ്പടവ്:  കൊട്ടക്കാനം തൂക്കുപാലത്തിന് സമീപം നാട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ബോര്‍ഡ് സ്ഥാപിച്ചത്. പുറമെനിന്നുള്ള ആളുകള്‍ ഭക്ഷണം കൊണ്ടുവന്ന് പുഴയുടെ കരയിലിരുന്ന് കഴിക്കുകയും ഡിസ്‌പോസിബിള്‍ പ്ലെയ്റ്റ്, ഗ്ലാസ് മുതലയാവയും ഭക്ഷണ അവശിഷ്ടങ്ങളും പുഴയിലടക്കം ഉപേക്ഷിച്ചു പോകുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. … Read More

ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂര്‍: ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ഉത്തരാഖണ്ഡ് പൊലീസ് സംസ്ഥാനത്തെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. മരിച്ചത് … Read More

അമിതമായി ഗുളിക കഴിച്ച പാണപ്പുഴയിലെ യുവതി മരിച്ചു.

പരിയാരം: അമിതമായി അയണ്‍ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പാണപ്പുഴ ബീമ്പനടിപറമ്പില്‍ കെ.പി.പ്രിന്‍ഷ(38)ആണ് മരിച്ചത്. എട്ടാംതീയതി രാവിലെ 11 നാണ് പ്രിന്‍ഷയെ വീട്ടില്‍ അവശനിലയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ കെ.എം.സി ജ്യോതി … Read More

ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു-ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്.

ചപ്പാരപ്പടവ്: കൂവേരി തൂക്കുപാലത്തിന് സമീപം ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡാണിത്. ഈ പ്രദേശത്ത് വെച്ച് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് അറിയിപ്പ്. തുപ്പരുത് മൂത്രമൊഴിക്കരുത്, ഇരിക്കരുത്, നടക്കരുത് എന്നൊക്കെ പലവിധ അറിയിപ്പുകള്‍ ബോര്‍ഡുകളില്‍ കണ്ടിട്ടുണ്ട്. ഭക്ഷണം കഴിക്കരുത് എന്ന അറിയിപ്പ് കാണുന്നത് … Read More

റോഡ് പണക്കാര്‍ക്ക് സ്വന്തം-എന്തും ചെയ്യും-ആരാ ചോദിക്കാന്‍, അല്ലേ?

തളിപ്പറമ്പ്: റോഡും റോഡരികും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതാണ്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡും റോഡിനോട് ചെര്‍ന്ന റോഡരികും ഇപ്പോള്‍ ആര്‍ക്കും ഏതുവിധത്തിലും കയ്യേറി എന്തും ചെയ്യാവുന്ന സ്ഥിതിയാണിപ്പോള്‍. സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തായി സ്വകാര്യ വ്യക്തി നിയമ ലംഘിച്ച് റോഡില്‍ … Read More

തളിപ്പറമ്പിലെ പ്രശസ്തമായ ലിയോലാബില്‍ ഇനി ഡോക്ടറുടെ സേവനവും.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രശസ്തമായ ലിയോലാബില്‍ ഇനി ഡോക്ടറുടെ സേവനവും. ഡോ.ബി.ശാന്തി ധനഞ്ജയന്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6 മുതല്‍ 7.30 വരെയുള്ള സമയത്ത് തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപമുള്ള ലിയോലാബില്‍ രോഗികളെ പരിശോധിക്കും. ടോക്കണ്‍ ബുക്കിംഗ് നമ്പര്‍- … Read More

9.900 കിലോ കഞ്ചാവുമായി യുവാവ് ആലക്കോട് എക്‌സൈസിന്റെ പിടിയിലായി.

ആലക്കോട്: ആലക്കോട് എക്‌സൈസിന്റെ നവന്‍ കഞ്ചാവ് വേട്ട, യുവാവ് അറസ്റ്റില്‍. വെള്ളാട് നടുവില്‍ നറുക്കുംകരയിലെ പ്രകാശ് മാത്യുവിന്റെ മകന്‍ തേമംകുഴിയില്‍ വീട്ടില്‍ ജോഷി പ്രകാശ്(23)നെയാണ് 9.900 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബും സംഘവും ആലക്കോട്- … Read More

അഡ്വ.കെ.വി.ഗോവിന്ദന്‍ നായര്‍(93)നിര്യാതനായി.

പരിയാരം: വിളയാങ്കോട്ടെ അഡ്വ.കെ വി.ഗോവിന്ദന്‍ നായര്‍ (93) നിര്യാതനായി. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ മാനേജര്‍ ആയിരുന്നു. റിട്ടയര്‍മെന്റിന് ശേഷം പയ്യന്നൂര്‍-തളിപ്പറമ്പ് കോടതികളില്‍ അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഭാര്യ: പാറമ്മല്‍ യശോദ. മക്കള്‍: രോഹിണി/സരോജ (റിട്ട.ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍), ശൈലജ, വനജ, സുജ. … Read More