വി.ടി.പത്മലോചനന്‍(65)നിര്യാതനായി.

ഞായറാഴ്ച എട്ടിന് പുറച്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഇരിക്കൂര്‍ ചേടിച്ചേരി തറവാട്ട് വളപ്പില്‍ ഉച്ചക്ക് 12 ന് സംസ്‌കാരം നടക്കും. പിലാത്തറ:പുറച്ചേരിയിലെ സാവിത്രി റൈസ് ആന്റ് ഫ്‌ളോര്‍ മില്‍ ഉടമ വി.ടി.പദ്മലോചനന്‍ (65) അന്തരിച്ചു. പുറച്ചേരി പൊതുജന വായനശാലയുടെ ആദ്യ ലൈബ്രേറിയന്‍ … Read More

തളിപ്പറമ്പിന് ഹാപ്പി ഹാപ്പി കാലം-ചിറവക്കില്‍ ഹാപ്പിനസ് സ്‌ക്വയര്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇനി ഹാപ്പി സ്‌ക്വയറും. തളിപ്പറമ്പിന്റെ സന്തോഷപ്പെരുമ കൂടുതല്‍ ഉയരങ്ങളിലേക്ക് പടരുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളില്‍ പങ്കുചേരാനുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ഹാപ്പിനസ് സ്‌ക്വയര്‍ യാഥാര്‍ത്ഥ്യമാവുകയാണ്. തളിപ്പറമ്പ് നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്ന സ്‌ക്വയര്‍ ചിറവക്കിലാണ് നിര്‍മ്മിക്കുന്നത്. കലാ … Read More

പിലാത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍-2023; പന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം ഫാ.ബെന്നി മണപ്പാട്ട് നിര്‍വ്വഹിച്ചു.

പിലാത്തറ: കണ്ണൂര്‍ രൂപത പിലാത്തറ മേരി മാത സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന ‘പിലാത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2023 ന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഫെറോന വികാരി ഫാ.ബെന്നി മണപ്പാട്ട് നിര്‍വ്വഹിച്ചു. ഫാ.ഷിറോണ്‍ ആന്റണി, ഫാ.റോണി പീറ്റര്‍, അജപാലന സെക്രട്ടറി കെ.ഡി.ബെന്നി, പി.ആന്റണി, കെ.ജി … Read More

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു

പിലാത്തറ: ദേശീയപാത വികസന പ്രവൃത്തി കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ കുളപ്പുറം ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പിലെ മാലിന്യം പ്രശ്‌നവും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ആവശ്യപ്പെട്ടു. ഒറന്നിടത്തുചാലിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പി. ഒറന്നിടത്തുചാലിലെ … Read More

മീങ്കുളം ക്ഷേത്രഭൂമിയിലും തട്ടുമ്മല്‍ നരമ്പില്‍ ഭഗവതി ക്ഷേത്രഭൂമിയിലും തീപിടുത്തം.

പെരിങ്ങോം: രണ്ടിടങ്ങളിലെ ക്ഷേത്രഭൂമികളില്‍ തീപിടുത്തം. 11 ഏക്കര്‍ സ്ഥലം കത്തിനശിച്ചു. പെരിങ്ങോം തട്ടുമ്മല്‍ നരമ്പില്‍ ഭഗവതീ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 10 ഏക്കറയോളം വരുന്ന സ്ഥലത്ത് ഇന്ന് ഉച്ചയോടെ ഉണങ്ങിയ പുല്ലിനും മറ്റുമാണ് തീ പിടിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ … Read More

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു.

കുറ്റൂര്‍: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍. ഡിവൈഎഫ്‌ഐ കുറ്റൂര്‍ മേഖലാ വൈസ് പ്രസിഡന്റും മേനോന്‍കുന്ന് യൂണിറ്റ് സെക്രട്ടറിയുമായ ജിത്തു ആന്റണിയെയാണ് മേനോന്‍കുന്നിലെ സജിത്ത് രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴി ബൈക്ക് തടഞ്ഞു നിര്‍ത്തി മരകായുധങ്ങളുമായി ആക്രമിച്ചത്. ഇതിന് മുന്നേയും ഇതേ വ്യക്തി … Read More

മൂന്നിടത്ത് തീപിടുത്തം-ആടിനെയും രക്ഷപ്പെടുത്തി.

പെരിങ്ങോം: പെരിങ്ങോം അഗ്നിശമനനിലയം പരിധിയില്‍ മൂന്നിടങ്ങളില്‍ തീപിടുത്തം, കിണറില്‍ അകപ്പെട്ട ആടിനേയും രക്ഷിച്ച് അഗ്നിശമനസേന. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് ചൂരലില്‍ ചകിരിക്കമ്പനിക്കടുത്ത് ഒന്നര ഏക്കറോളം വരുന്ന കുറ്റിക്കാടുകള്‍ കത്തി നശിച്ചു. കരക്കാടിലെ മിച്ചഭൂമി പതിച്ചു കൊടുത്ത സ്ഥലത്തെ പ്രഭാകരന്റെ പറമ്പിലെ ഉണങ്ങിയ … Read More

ഇന്‍വന്റിയോ-2.0 2K 23 പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യാഭ്യാസ കലാ-സാംസ്‌ക്കാരിക പ്രദര്‍ശനം ജനുവരി 24,25.

പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇന്‍വന്റിയോ 2.0, 2K 23 വിദ്യാഭ്യാസ-കലാ-സാംസ്‌ക്കാരിക പ്രദര്‍ശനം ജനുവരി 24, 25 തീയതികളില്‍ നടക്കുമെന്ന് കോളേജ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഐ.വി.ശിവരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോളേജിലെ വിവിധ വിഭാഗങ്ങള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ … Read More

അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ മുതിര്‍ന്ന അഭിഭാഷകനും കമ്യൂണിസ്റ്റ് നേതാവുമായ കെ.ബാലകൃഷ്ണന്‍ നായര്‍ (82) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച. ഭാര്യ: പാര്‍വ്വതി. മക്കള്‍: ഡോ.ഒ.വി.സനല്‍, അഡ്വ.ബിന്ദു, ഡോ.സിന്ധു. മരുമക്കള്‍: സിത്താര(അധ്യാപിക-സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍), രാധാകൃഷ്ണന്‍(എഞ്ചിനീയര്‍), ഡോ.വിനു(യു.കെ.). നെരുവമ്പ്രം സ്വദേശിയായ ബാലകൃഷ്ണന്‍ നമ്പ്യാര്‍ വര്‍ഷങ്ങളായി … Read More

പൊടിശല്യംകൊണ്ട് പൊറുതിമുട്ടി പരിയാരത്തെ രോഗികള്‍

പരിയാരം: മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് റോഡ് നിര്‍മ്മാണം തകൃതി, പൊടിപടലങ്ങളില്‍ കുടുങ്ങി രോഗികളും കൂട്ടിപിപ്പുകാരും വലയുന്നു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനകത്തെ സുപ്രധാന റോഡിന്റെ ടാറിംഗ് പ്രവൃത്തി ആരംഭിച്ചിട്ട് കുറച്ചു ദിവസങ്ങളായി. നൂറുകണക്കിന് ആളുകളെത്തുന്ന ഇവിടെ പൊടിശല്യം ഒഴിവാക്കാന്‍ കരാറുകാരന്‍ ആദ്യ ദിവസങ്ങളില്‍ … Read More