വ്യാപാരി വ്യവസായി സമിതി മാടായി ഏരിയാ സമ്മേളനം-ജനുവരി 18, 19 തീയ്യതികളില്‍ പിലാത്തറ വ്യാപാര മന്ദിരത്തില്‍.
പിലാത്തറ: വ്യാപാരി-വ്യവസായി സമിതി മാടായി ഏരിയാ സമ്മേളനം ജനുവരി 18, 19 തീയതികളില്‍ പിലാത്തറ വ്യാപാര മന്ദിരത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18 ന് വൈകുന്നേരം 3.30 ന് പ്രകടനവും വ്യാപാരിമിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് ആനുകൂല്യ വിതരണവും നടക്കും. … Read More
