ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു-
ധര്‍മ്മശാല: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. കണ്ണൂര്‍ റൂറല്‍ … Read More
