തളിപ്പറമ്പിനെ ഉല്‍സവ ലഹരിയിലാഴ്ത്തി ജീവകലാകേന്ദ്രത്തിന്റെ സാംസ്‌ക്കാരിര ഘോഷയാത്ര

തളിപ്പറമ്പ്: തളിപ്പറമ്പിനെ ഉല്‍സവ ലഹരിയിലാഴ്ത്തി ജീവകലാകേന്ദ്രത്തിന്റെ സാംസ്‌ക്കാരിര ഘോഷയാത്ര. ഓണാഘോഷ സമാപസമാപനത്തോടനുബന്ധിച്ചാണ് ഇന്ന് വൈകുന്നേരം തളിപ്പറമ്പ് നഗരത്തില്‍ ജീവകലാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സാംസ്‌ക്കാരിക ഘോഷയാത്ര നടന്നത്. തളിപ്പറമ്പിലെ കലാസാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ജീവ കലാകേന്ദ്രം ഈ വര്‍ഷം തളിപ്പറമ്പിലും സമീപ … Read More

മെഷീന്‍ ഇറക്കുന്നതിനിടയില്‍ ഖലാസി സംഘാംഗം മരിച്ചു.

പരിയാരം: മെഷീന്‍ ഇറക്കുന്നതിനിടയില്‍ പൊട്ടിവീണ് ഖലാസി സംഘാംഗം മരിച്ചു. കുപ്പം ഖലാസിയിലെ ജീവനക്കാരന്‍ ഫാത്തിമ മന്‍സിലില്‍ ഫൈസല്‍(36) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഏഴുംവയലിലെ പ്ലൈവുഡ്   ഫാക്ടറിയിലേക്ക് കൊണ്ടുവന്ന മെഷീന്‍ ഇറക്കുന്നതിനിടയിലാണ് സംഭവം. പരേതനായ കരീം-ഫാത്തിമ ദമ്പതികളുടെ … Read More

ജനമഹാ സമ്മേളനം: പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ തല വാഹന പ്രചാരണ ജാഥ പ്രയാണം തുടങ്ങി

തളിപ്പറമ്പ്: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന കാലിക പ്രസക്തമായ സന്ദേശം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ 17 ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷന്‍ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ തളിപ്പറമ്പ മാര്‍ക്കറ്റ് … Read More

രണ്ട് വനിതാ ജീവനക്കാരെ സസ്‌പെന്റ് ചെയ്തു

.തളിപ്പറമ്പ്: സി.പി.എം നിയന്ത്രണത്തിലുള്ള രണ്ട് പ്രമുഖ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടി. ലോക്കല്‍ കമ്മറ്റിയുടെ നിയന്ത്രണത്തിലുള്ള തളിപ്പറമ്പ് വനിതാ സഹകരണ സംഘം സെക്രട്ടെറി മഞ്ജുള, ഏരിയാ കമ്മറ്റിയുടെ കീഴിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ റിസ്പഷനിസ്റ്റ് കവിത എന്നിവരെയാണ് പ്രാഥമിക നടപടിയായി സസ്പെന്റ് … Read More

കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ഒരുകൂട്ടം യൂത്ത് -ഇവനെ തിരിച്ചറിയണമെന്നും ആവശ്യം.

തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസ് വിവാദം പുതിയ വഴിത്തിരിവില്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നോട്ടീസ് പുറത്തിറങ്ങി. ഒരുഭാഗത്ത് ദേശീയ നേതാവ് ജോഡോ യാത്ര നടത്തുമ്പോള്‍ തളിപ്പറമ്പ് കോണ്‍ഗ്രസില്‍ അത് ജൂഡോ മല്‍സരമായി മാറുമോ സംശയിക്കത്തക്ക നിലയിലേക്ക് കടക്കുകയാണ് കാര്യങ്ങള്‍. തളിപ്പറമ്പ് സര്‍വീസ് സഹകരണ … Read More

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളിയെ ആദരിച്ചു.

പരിയാരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും എഴുത്തുകാരനുമായ രാഘവന്‍ കടന്നപ്പള്ളിയെ പയ്യന്നൂര്‍ ജേസീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജേസീസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നടന്ന ആദരവിന് പ്രസിഡന്റ് വിനയപ്രഭു, സെക്രട്ടെറി മുഹമ്മദ് ജബ്രാദ്, ടി.എ രാജീവന്‍, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം … Read More

പണി വേണോ പണം വേണം-തളിപ്പറമ്പ് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ തുടരുന്നു-

  തളിപ്പറമ്പ്: പ്രമുഖ പ്രവര്‍ത്തകനായാലും പണി വേണമെങ്കില്‍ പണം കൊടുക്കണം, തളിപ്പറമ്പ് കോണ്‍ഗ്രസിലെ വിവാദങ്ങള്‍ പുഴുത്ത് നാറുന്നു. മുതിര്‍ന്ന നേതാവ് സി.സി.ശ്രീധരന് പിന്നാലെ 100-ാം ബൂത്ത് കമ്മറ്റി പ്രസിഡന്റ് കെ.രവീന്ദ്രന്‍ മാസ്റ്ററും പാര്‍ട്ടി പദവി രാജിവെച്ചതോടെ നിരവധി നാറ്റക്കേസുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. … Read More

മാഹി മദ്യവുമായി ബെന്നി പിടിയിലായി.

തളിപ്പറമ്പ്: 10 കുപ്പി (7.5 ലിറ്റര്‍) പുതുച്ചേരി മദ്യവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫ് എം വി. അഷറഫും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ തളിപ്പറമ്പ് ടൗണില്‍ വെച്ചാണ് … Read More

മുന്‍ മന്ത്രി പ്രഫ.എന്‍.എം.ജോസഫ് നിര്യാതനായി

കോട്ടയം: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ വനം വകുപ്പുമന്ത്രിയുമായ പ്രഫ. എന്‍ എം ജോസഫ് നീണ്ടുക്കുന്നേല്‍(79) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.ഭൗതിക ദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ … Read More

2 കഞ്ചാവ് വലിയന്‍മാര്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: മയ്യില്‍ കേന്ദ്രീകരിച്ച് എക്‌സൈസിന്റെ മിന്നല്‍ പരിശോധന-20 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷ്‌റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് മയ്യില്‍ കേന്ദ്രീകരിച്ച് ഇന്ന് നടത്തിയ മിന്നല്‍ … Read More