പന്നിയൂരിലെ ഷംഷീറും പാപ്പിനിശേരിയിലെ ഹസീബും എം.ഡി.എം.എയുമായി അറസ്റ്റില്‍.
വളപട്ടണം: പോലീസ് മയക്കുമരുന്ന് വേട്ട തുടരുന്നു, കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിച്ച രണ്ടുപേര്‍ വളപട്ടണം പോലീസിന്റെ പിടിയിലായി. പന്നിയൂര്‍ കാരാക്കൊടി ചപ്പന്റകത്ത് പുതിയപുരയില്‍ സി.പി.ഷംഷീര്‍(41), പാപ്പിനിശേരി ചുങ്കത്തെ തോണിയന്‍ പുതിയപുരയില്‍ ടി.പി.മുഹമ്മദ് ഹസീബ്(27) എന്നിവരെയാണ് വളപട്ടണം എസ്.ഐ ടി.എം.വിവിന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ … Read More
