ആലക്കോട് പോലീസ് നാല് കഞ്ചാവ് വലിയന്‍മാരെ പിടികൂടി.
ആലക്കോട്: നാല് കഞ്ചാവ് വലിയന്‍മാര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി. ഇന്നലെ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ.നായര്‍ ഇവരെ പിടികൂടിയത്. തടിക്കടവ് കുട്ടിക്കരി റോഡരികില്‍ വെച്ച് കഞ്ചാവ് ബീഡിവലിക്കവെ കായാട്ടുപാറയിലെ പള്ള വീട്ടില്‍ ഹമീദ് … Read More
