തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിനെതിരെ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായിരുന്ന വി.പി.ഗോപിനാഥന്‍ നല്‍കിയ കേസ് തള്ളി.

തിരുവനന്തപുരം: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിനെതിരെ ബാങ്കിന്റെ ബ്രാഞ്ച് മാനേജരായിരുന്ന വി.പി.ഗോപിനാഥന്‍ നല്‍കിയ കേസ് തള്ളി. സഹകരണ ആര്‍ബിട്രേഷന്‍ കോടതിയില്‍ 2019 ലാണ് ഗോപിനാഥന്‍ പരാതി നല്‍കിയത്. സഹകരണ ജോ.രജിസ്ട്രാറുടെ ഉത്തരവ് നിലനില്‍ക്കെ ഉത്തരവ് മറികടന്നാണ് കേസ് നല്കിയത്. തന്നെ സെക്രട്ടെറിയായി … Read More

സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ കൈപ്പുണ്യം കടല്‍ കടക്കുന്നു

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ കൈപ്പുണ്യം കടല്‍ കടക്കുന്നു. പ്രത്യേക രുചിയും വിലക്കുറവും കൊണ്ട് ജനഹൃദയം കീഴടക്കിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വിഭവങ്ങള്‍ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും വിതരണം തുടങ്ങി. ചപ്പാത്തി, ബിരിയാണി, ചില്ലി ചിക്കന്‍, ചിക്കന്‍ കബാബ്, ചിക്കന്‍ … Read More

കൊല്ലത്ത് നിന്നും ഏപ്രില്‍ 21 ന് കണ്ണൂരിലേക്ക് പുറപ്പെട്ട പരിയാരം നെല്ലിപ്പറമ്പ് സ്വദേശിയെ കാണാതായി.

തളിപ്പറമ്പ്: വയോധികനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പരിയാരം നെല്ലിപ്പറമ്പിലെ ചരുവിള പുത്തന്‍ വീട്ടില്‍ സി.ചന്ദ്രന്‍(65)നെയാണ് കാണാതായത്. കൊല്ലം സ്വദേശിയായ ചന്ദ്രന്‍ നാട്ടിലേക്ക് പോയ ശേഷം ഏപ്രില്‍-21 ന് കണ്ണൂരിലേക്ക് തിരിച്ചതാണെങ്കിലും ഇതേവരെയായി തിരിച്ചെത്തിയില്ലെന്ന് കാണിച്ച് മകള്‍ സി.രജിതയാണ് പോലീസില്‍ … Read More

തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനേറ്റ തിരിച്ചടി : മാര്‍ട്ടിന്‍ ജോര്‍ജ്

തളിപ്പറമ്പ്: കഴിഞ്ഞ 10 വര്‍ഷക്കാലം ഇടതുപക്ഷം നടത്തിയ തൊഴിലാളി വിരുദ്ധ നടപടിയുടെ ഫലമാണ് ഇലക്ഷനില്‍ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ന്യായമായ സമരങ്ങള്‍ക്കെതിരെ ഈ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. സ്വജനപക്ഷപാതം, … Read More

ഭാര്യയെ ഭീഷണിപ്പെടുത്തിയത് പോലീസില്‍ പരാതി നല്‍കിയതിന് ഭര്‍ത്താവിനെ ആക്രമിച്ചു.

പെരിങ്ങോം: ഭാര്യയെ ഭീഷണിപ്പെടുത്തിയത് പോലീസില്‍ പരാതി നല്‍കിയ വിരോധത്തിന് ഭര്‍ത്താവിനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന്റെ പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. കുറ്റൂര്‍ പെരുവാമ്പയിലെ ധനേഷിന്റെ പേരിലാണ് കേസ്. ഓലയമ്പാടി ചട്യോളിലെ പുതുക്കുടി വീട്ടില്‍ പി.പ്രജിന്‍(36)നല്‍കിയ പരാതിയാണ് പോലീസ്‌കേസെടുത്തത്. … Read More

റിറ്റിമോളെ കാണാനില്ല; പോലീസ് അന്വേഷണം തുടങ്ങി.

തളിപ്പറമ്പ്: ജോലിസ്ഥലത്തേക്ക്‌പോയ ഭാര്യ തിരിച്ചുവന്നില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നടുവില്‍ വിളക്കന്നൂരിലെ വാണിയേടത്ത് വീട്ടില്‍ വി.പി.മനുവിന്റെ ഭാര്യ റിറ്റിമോള്‍(33)നെയാണ് കാണാതായത്. ഇന്നലെ(മെയ്-12) രാവിലെ 9ന് തളിപ്പറമ്പ് ചിന്‍മയ സ്‌ക്കൂളിന് സമീപത്തുനിന്നും ചിറവക്കിലെ ജോലിസ്ഥലത്തേക്കെന്നുപറഞ്ഞ് സ്‌ക്കൂട്ടറില്‍ പോയ റിറ്റിമോള്‍ … Read More

പയ്യാമ്പലം ബീച്ചിലേക്ക് പോയ ഷക്കീറ എവിടെ?

പരിയാരം: പയ്യാമ്പലം കാണന്‍പോയ ഷക്കീറയെ കാണാതായി. പരിയാരം വായാട്ടെ പെരിതിയോട്ടുവളപ്പില്‍ പി.വി.ഷക്കീറയെയാണ്(28)കാണാതായത്. ഇന്നലെ രാവിലെ 10 ന് വീട്ടില്‍ നിന്നും പയ്യാമ്പലം ബീച്ചില്‍ പോയിവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ഷക്കീറ തിരികെ വന്നില്ലെന്നാണ് പരാതി. താജുദ്ദീന്റെ ഭാര്യയാണ്. ഉമ്മ പി.വി.സൈനബയുടെ … Read More

കാലില്‍ ഇരുമ്പ് കമ്പികുടുക്കിയ തെരുവ് നായക്ക് രക്ഷകനായി കല്ലിങ്കീല്‍ പത്മനാഭന്‍

തളിപ്പറമ്പ്: സമൂഹവിരുദ്ധര്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കാലില്‍ കുരുക്കിട്ട തെരുവ്‌നായക്ക് തുണയായി കല്ലിങ്കീല്‍ പത്മനാഭന്‍. തളിപ്പറമ്പ് ദേശീയപാതയില്‍ കഴിഞ്ഞ ഒരാഴ്ച്ചയിലധികമായി വേദന കാരണം ഭക്ഷണം പോലും കഴിക്കാനാവാതെ ദുരിതമനുഭവിക്കുന്ന തെരുവ് നായയുടെ ദൈന്യത കണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ തളിപ്പറമ്പ് നഗരസഭ … Read More

22 ലക്ഷം രൂപ തട്ടിയെടുത്തു- മലബാര്‍ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ-കോഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളുടെപേരില്‍ കേസ്.

ഇരിട്ടി: ജീവനക്കാരിയില്‍ നിന്നും മറ്റ് നിക്ഷേപകരില്‍ നിന്നുമായി 22 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ധനകാര്യസ്ഥാപനത്തിന്റെ ഭാരവാഹികളായ ആറുപേര്‍ക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു. ഇരിട്ടി കീഴൂരിലെ മലബാര്‍ മള്‍ട്ടി സ്‌റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ സണ്ണി ഏബ്രഹാം, പ്രസിഡന്റ് രാഹുല്‍ … Read More

തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ആര്‍.ഡി.ഒ ഓഫീസിന്റെ ശുചിമുറിയുടെ ടാങ്ക് പൊട്ടി മലിനജലം പ്രദേശത്ത് പരന്നൊഴുകുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷനിലെ ആര്‍.ഡി.ഒ ഓഫീസിന്റെ ശുചിമുറിയുടെ ടാങ്ക് പൊട്ടി മലിനജലം പ്രദേശത്ത് പരന്നൊഴുകുന്നു. ഈ ഭാഗത്ത് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിലും ഇത് നന്നാക്കിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം മിനി സിവില്‍സ്റ്റേഷനിലെ ശുചിമുറിയുടെ … Read More