മദ്യപിച്ച്ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു.

പരിയാരം: മദ്യപിച്ച് അപകടകരമായ വിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. കുറ്റ്യേരി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപത്തെ ചെറൂട്ട വീട്ടില്‍ അനില്‍കുമാറിന്റെ(56)പേരിലാണ് കേസ്. ഇന്നലെ ജൂലൈ 27 ന് രാവിലെ പത്തരക്ക് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷിന്റെ നേതൃത്വത്തില്‍ പരിയാരം … Read More

കൈക്കൂലിക്കാരന്‍ എഞ്ചിനീയര്‍ വിജിലന്‍സ് പിടിയില്‍-

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ 15,000/ രൂപ കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍.  ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള അപേക്ഷ പത്തുമാസത്തിലധികമായി വെച്ച് താമസിക്കുകയും തുടര്‍ന്ന് പെര്‍മിറ്റ് അനുവദിക്കാന്‍ 20,000/- രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആദ്യ ഗഡുവായ 15,000/ രൂപ കൈക്കൂലി … Read More

കെ.കെ.മുഹമ്മദ്, വി.എന്‍ അന്‍സല്‍ അനുസ്മരണം.

കണ്ണൂര്‍: അന്തരിച്ച പത്രപ്രവര്‍ത്തകരായ കെ.കെ.മുഹമ്മദ്, വി.എന്‍.അന്‍സല്‍ എന്നിവരുടെ അനുസ്മരണയോഗം സീനിയര്‍ ജേണലിസ്റ്റ് ഫോറം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.പി.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മ കാണാന്‍ ഒരിടം ഹൃദയത്തില്‍ സൂക്ഷിച്ചവരാണ് കെ.കെ.മുഹമ്മദും … Read More

എരിപുരത്ത് കണ്ടെയ്‌നര്‍ ലോറിയും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു; കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലെ എരിപുരം ഭാഗത്ത് ഇന്ന് പുലര്‍ച്ചെ 5.30 നുണ്ടായ വാഹനാപകടത്തില്‍ കാബിനില്‍ കുടുങ്ങിയ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ പയ്യന്നൂര്‍ അഗ്‌നിരക്ഷാസേന ഹൈഡ്രോളിക് സ്‌പ്രെഡര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ആര്‍.ജെ-14 ജി.കെ. 7126 … Read More

മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി മരണപ്പെട്ടു, സംഭവം രാമന്തളി പള്ളി മൈതാനിയില്‍

പയ്യന്നൂര്‍: പള്ളിമൈതാനിയില്‍ മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി മരണപ്പെട്ടു. രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായില്‍(71)ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍(തയ്യല്‍ മെഷീന്‍ വ്യാപാരം ബി.കെ.എം.ജംഗ്ഷന്‍ ) ഉടമയാണ്. ഭാര്യ:സി.എച്ച്.ഹൈറുന്നിസ. മക്കള്‍: സുഹൈല്‍, … Read More

ഗവണ്‍മെന്റിന് പോലും ചെയ്യാനാവാത്ത കാര്യങ്ങളാണ് സന്നദ്ധ സംഘടനകള്‍ ചെയ്യുന്നത്-ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ

തളിപ്പറമ്പ്: ഗവണ്‍മെന്റിന് പോലും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന യംഗ് മൈന്‍ഡ്‌സ് ക്ലബ്ബ് പോലുള്ള സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, മാതൃകാപരമായ ഇത്തരം പ്രവര്‍ത്തങ്ങള്‍ ശ്ലാഘനീയമാണെന്നും ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. തളിപ്പറമ്പ് ടൗണ്‍ യംഗ് മൈന്‍ഡ്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

കൂവോട് വാര്‍ഡ്‌സഭയില്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനം; ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ നേരത്തെ മടങ്ങിയതും ചര്‍ച്ചയായി

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ 27-ാം വാര്‍ഡ് (കൂവോട്) വാര്‍ഡ്‌സഭയില്‍ ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കെ വാര്‍ഡ്‌സഭ അവസാനിക്കും മുമ്പേ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപരഞ്ജിത് മടങ്ങിയതും ചര്‍ച്ചയ്ക്ക് ഇടയായി. ജനങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കാതെയും ഉയര്‍ന്ന … Read More

തൃച്ചംബരത്തെ എം.വി.അജിത്കുമാര്‍(53)നിര്യാതനായി

തളിപ്പറമ്പ്: തൃച്ചംബരം നടക്കേരത്തെ എടോത്ത് വീട്ടില്‍ എം.വി.അജിത്ത് കുമാര്‍(53)നിര്യാതനായി. തലശ്ശേരി കോടിയേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു മരണം. അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ: കാര്‍ത്ത്യായനി. ഭാര്യ:ഷീന(ആശവര്‍ക്കര്‍, അഴീക്കോട്). മക്കള്‍: സാന്ദ്ര, സര്‍ഗ്ഗ. സഹോദരങ്ങള്‍: ഗീത … Read More

പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങളിലെ 7 പേര്‍ പോലീസ് പിടിയില്‍.

പെരിങ്ങോം: പെരിങ്ങോത്ത് രണ്ട് ചീട്ടുകളി സംഘങ്ങള്‍ പോലീസ് പിടിയില്‍. ഇന്നലെ വൈകുന്നേരം 5.50 ന് ഓടമൊട്ടയിലെ ചെങ്കല്‍ പണക്ക് സമീപം വെച്ച് പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍, സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പെരുവാമ്പയിലെ പുതിയടത്ത് വളപ്പില്‍ പി.വി.നസീര്‍(46). കുറ്റൂര്‍ ചട്യോളിലെ … Read More

തളിപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനുവദിക്കണം, ദീര്‍ഘദൂര ബസുകള്‍ക്ക് സ്റ്റോപ്പ് വേണം-രാഹുല്‍ വെച്ചിയോട്ട്

കണ്ണൂര്‍: തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ഡിപ്പോ അനുവദിക്കാനും ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തളിപ്പറമ്പിലും പരിയാരം മെഡിക്കല്‍ കോളേജിലും സ്റ്റോപ്പ് അനുവദിക്കാനും ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം. ഇന്ന് രാവിലെ കണ്ണൂരിലെത്തി യ മന്ത്രി സി.പി.ജോണിനെ നേരിട്ടുകണ്ടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല്‍ … Read More